Loading

Archive

Tag: ധനസഹായം

7 posts

പ്രവേശനപരീക്ഷ പരിശീലനത്തിന് ധനസഹായം: യോഗ്യതാ മാനദണ്ഡത്തില്‍ ഇളവ്

പ്രവേശനപരീക്ഷ പരിശീലനത്തിന് ധനസഹായം: യോഗ്യതാ മാനദണ്ഡത്തില്‍ ഇളവ്

പട്ടികജാതി വിഭാഗത്തില്‍ പെട്ട 1000 വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് ടു പാസായശേഷം മെഡിക്കല്‍/ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനം നേടുന്നതിന് ധനസഹായം ലഭിക്കാന്‍നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സയന്‍സ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി

പി.കെ റോസിയുടെ പേരിൽ ഒരു ഫിലിം സൊസൈറ്റി

പി.കെ റോസിയുടെ പേരിൽ ഒരു ഫിലിം സൊസൈറ്റി

വളർച്ചയുടെ പുതിയ പടവുകൾ കയറുന്ന മലയാള സിനിമയിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഏറിവരികയാണ്. സിനിമയുടെ അരങ്ങിലും അണിയറയിലും സ്ത്രീമുന്നേറ്റം പ്രകടമാണ്. ആ മുന്നേറ്റത്തിന് കൂടുതൽ കരുത്തുപകരാൻ വുമൺ ഇൻ സിനിമാ കളക്ടീവിന്‍റെ പുതിയ ഫിലിം സൊസൈറ്റി സംരംഭത്തിന് സാധിക്കുമെന്ന് പ്രത്യാശിക്കുന്നു. പി കെ റോസിയുടെ ദുരന്തകഥയിൽ നിന്നാണ് നമ്മുടെ സിനിമാ ചരിത്രം

മഴക്കെടുതി പട്ടികവര്‍ഗ്ഗ മേഖലയില്‍ 39 കോളനികള്‍ക്ക് നാശനഷ്ടം

മഴക്കെടുതി പട്ടികവര്‍ഗ്ഗ മേഖലയില്‍ 39 കോളനികള്‍ക്ക് നാശനഷ്ടം

ജില്ലയില്‍ ഓഗസ്റ്റിലുണ്ടായ മഴക്കെടുതിയില്‍  പട്ടികവര്‍ഗ്ഗ മേഖലയിലെ 39 കോളനികളെ നേരിട്ട് ബാധിക്കുകയും 29 പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ജീവഹാനി സംഭവിക്കുകയോ  കാണാതാവുകയോ ചെയ്തിട്ടുള്ളതായി നിലമ്പൂര്‍ ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. തകര്‍ന്ന മുഴുവന്‍ കോളനികളും സന്ദര്‍ശിച്ച് നാശനഷ്ടം കണക്കാക്കുന്ന പ്രവര്‍ത്തനം നടന്നുവരികയാണ്.  കരുളായി ഗ്രാമപഞ്ചായത്തിലെ മുണ്ടക്കടവ്, നെടുങ്കയം, പോത്തുകല്ല് പഞ്ചായത്തിലെ ചളിയ്ക്കല്‍,

5624 പേര്‍ക്ക് 5000 രൂപ വീതം ധനസഹായം നല്‍കി പ്രളയത്തിന് ഇരയായവര്‍ക്ക് കരുത്തേകി പട്ടികജാതി വികസന വകുപ്പ്;  31 പുതിയ വീടുകള്‍ അനുവദിച്ചു, നാല് കോളനികളെ നവീകരിക്കും

5624 പേര്‍ക്ക് 5000 രൂപ വീതം ധനസഹായം നല്‍കി പ്രളയത്തിന് ഇരയായവര്‍ക്ക് കരുത്തേകി പട്ടികജാതി വികസന വകുപ്പ്;  31 പുതിയ വീടുകള്‍ അനുവദിച്ചു, നാല് കോളനികളെ നവീകരിക്കും

ജില്ലയില്‍ പ്രളയത്തിനിരയായി വീട് നഷ്ടപ്പെട്ട പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന 31 പേര്‍ക്ക് പട്ടികജാതി വികസന വകുപ്പ് പുതിയ വീട് അനുവദിച്ചു. ഇതില്‍ രണ്ടു വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായതായും ബാക്കിയുള്ളവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നതായും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്.എസ്. ബീന അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസം

വെള്ളൂര്‍ പി. രാഘവന്‍ സ്മാരകത്തിന് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു.

വെള്ളൂര്‍ പി. രാഘവന്‍ സ്മാരകത്തിന് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു.

വടക്കന്‍ കേരളത്തിലെ പ്രമുഖ നാടക പ്രവര്‍ത്തകനായിരുന്ന വെള്ളൂര്‍ പി. രാഘവന്‍റെ സ്മരണയ്ക്കായി സാംസ്കാരിക കേന്ദ്രം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു.  18,60,000/- രൂപയാണ് അനുവദിച്ചത്. കോടഞ്ചേരി കൈരളി സാംസ്കാരികവേദി ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ നേതൃത്വത്തിലാണ് സ്മാരകം നിര്‍മ്മിക്കു ന്നത്.  മലബാറിലെ നാടകരംഗത്തെ പ്രമുഖനായിരുന്ന വെള്ളൂര്‍ പി. രാഘവന് സമുചിതമായ സ്മാരകം

വരുമാനദായകന്‍ മരണപ്പെടുന്ന പട്ടികജാതി കുടുംബത്തിന്‍റെ ധനസഹായം വര്‍ദ്ധിപ്പിച്ചു

വരുമാനദായകന്‍ മരണപ്പെടുന്ന പട്ടികജാതി കുടുംബത്തിന്‍റെ ധനസഹായം വര്‍ദ്ധിപ്പിച്ചു

പട്ടികജാതി കുടുംബങ്ങളിലെ വരുമാനദായകന്‍ മരണപ്പെട്ടാല്‍ പട്ടികജാതി വികസന വകുപ്പ് നല്‍കുന്ന ധനസഹായം രണ്ട് ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. നിലവിലെ ആനുകൂല്യം 50,000 രൂപയാണ്. പട്ടികജാതി കുടുംബങ്ങളിലെ ഏക വരുമാനദായകന്‍ മരണപ്പെട്ടാല്‍ കുടുംബത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തും വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ പരിഗണിച്ചുമാണ് ധനസഹായം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഒരു ലക്ഷം രൂപ വരെ