മണ്ണന്തല പോസ്റ്റ് മെട്രിക്ഹോസ്റ്റലില്‍ അന്തേവാസികള്‍ 120, പുതിയ തസ്തികകളും അനുവദിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം ജില്ലയിലെ മണ്ണന്തലയില്‍ നിര്‍മിച്ച, ആണ്‍കുട്ടികള്‍ക്കായുള്ള പുതിയ പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ അന്തേവാസികളുടെ എണ്ണം 120ആയി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനു ആനുപാതികമായി പുതിയ തസ്തികകളും അനുവദിച്ചു. വലിയശാലയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോസ്റ്റല്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണ് മണ്ണന്തലയില്‍ പുതിയ കെട്ടിടം