Loading

Archive

Tag: പട്ടികവർഗ്ഗം

35 posts

ആദിവാസികൾക്കുള്ള ഓണക്കിറ്റും ഓണക്കോടിയും വിതരണം സെപ്തംബര് ഏഴിന് കൽപ്പറ്റയിൽ 

ആദിവാസികൾക്കുള്ള ഓണക്കിറ്റും ഓണക്കോടിയും വിതരണം സെപ്തംബര് ഏഴിന് കൽപ്പറ്റയിൽ 

ഇക്കൊല്ലത്തെ ഓണത്തിന് 159753  ആദിവാസി കുടുംബങ്ങൾക്ക് ഓണക്കിറ്റും 60 വയസ് മുതലുള്ള  61004   ആദിവാസികൾക്ക് ഓണക്കോടിയും നൽകും. ഇവയുടെ വിതരണ ഉദ്ഘാടനം  2019  സെപ്തംബര് ഏഴിന് ബഹു. പട്ടികജാതി പട്ടികവർഗ പിന്നോക്കവിഭാഗ ക്ഷേമ മന്ത്രി ശ്രീ. എ കെ ബാലൻ വയനാട് ജില്ലയിലെ കൽപറ്റയിൽ  നിർവഹിക്കും. ഓണകിറ്റും ഓണക്കോടിയും  ആദിവാസി ഊരുകളിൽ നേരിട്ട്   എത്തിക്കും.

ചട്ടം 304 പ്രകാരം അഡ്വ. ഡി കെ മുരളി എംഎല്‍എ ഉന്നയിച്ച സബ്മിഷനുള്ള മറുപടി – 04.07.2019

ചട്ടം 304 പ്രകാരം അഡ്വ. ഡി കെ മുരളി എംഎല്‍എ ഉന്നയിച്ച സബ്മിഷനുള്ള മറുപടി – 04.07.2019

എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി എന്ന  പദ്ധതി നടപ്പിലാക്കുന്നതിന്റെ  ഭാഗമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി വിവിധ വകുപ്പുകളില്‍ താല്‍ക്കാലിക നിയമനം ലഭിച്ചിട്ടുള്ള പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട  ഉദ്യോഗാര്‍ത്ഥികളെ സ്ഥിരപ്പെടുത്തുതിനുള്ള നടപടി സ്വീകരിക്കണമെന്നും  അതിന് ഭിന്ന ശേഷിക്കാരെ മുന്‍പ് സ്ഥിരപ്പെടുത്തിയ മാതൃകയില്‍ നടപടി സ്വീകരിക്കണമെന്നതുമാണ് സബ്മിഷനിലെ ആവശ്യം. വിവിധ കാലഘ'ങ്ങളിലായി

ദളിത് വിമോചനത്തിന് സാമൂഹിക വ്യവസ്ഥ മാറണം: മന്ത്രി എ.കെ. ബാലന്‍

ദളിത് വിമോചനത്തിന് സാമൂഹിക വ്യവസ്ഥ മാറണം: മന്ത്രി എ.കെ. ബാലന്‍

ദളിത് വിമോചനം സാധ്യമാകണമെങ്കില്‍ നിലവിലുള്ള സാമൂഹികവ്യവസ്ഥ മാറണമെന്ന്  പട്ടികജാതി-പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പ്മന്ത്രി എ.കെ.ബാലന്‍. പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ പീച്ചി വനഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന  'റാന്തല്‍' സംസ്ഥാന സാഹിത്യ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  മന്ത്രി. വിദ്യ നേടിയതുകൊണ്ടുമാത്രം ജാതിവിമോചനം സാധ്യമാകുമെത് മിഥ്യയാണ്. വ്യവസ്ഥ അടിമുടി മാറണം. ഇതിനുള്ള

പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയൽ-സബ്മിഷനുള്ള മറുപടി

പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയൽ-സബ്മിഷനുള്ള മറുപടി

പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയൽ-സബ്മിഷനുള്ള മറുപടി  

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം-കേന്ദ്രസര്‍ക്കാര്‍ ഇടപെടണം

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം-കേന്ദ്രസര്‍ക്കാര്‍ ഇടപെടണം

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം സംബന്ധിച്ച് സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധി അത്യന്തം ദുഃഖകരമാണെന്നും  കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി പുനഃപരിശോധനാ ഹരജി നല്‍കണമെന്നും പട്ടികജാതിപട്ടികവര്‍ഗ്ഗ പിന്നോക്ക  ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ആവശ്യപ്പെട്ടു 1989 ലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ ആക്ട് പ്രകാരം രജിസ്ട്രര്‍

Skip to content