Loading

Archive

Tag: പിന്നാക്കവിഭാഗ

7 posts

പുതുശ്ശേരി കോളനിയിലും പുലിപ്പാറക്കുന്ന് കോളനിയിലും അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രവർത്തന പ്രഖ്യാപനം

പുതുശ്ശേരി കോളനിയിലും പുലിപ്പാറക്കുന്ന് കോളനിയിലും അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രവർത്തന പ്രഖ്യാപനം

പുതുശ്ശേരി കോളനിയിലും പുലിപ്പാറക്കുന്ന് കോളനിയിലും അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രവർത്തന പ്രഖ്യാപനം പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി കുന്നംകുളം നിയോജക മണ്ഡലത്തിലെ പുതുശ്ശേരി കോളനിയിലും കൊടകര ഗ്രാമ പഞ്ചായത്ത്‌ പുലിപ്പാറക്കുന്ന് കോളനിയിലും വിവിധ പ്രവർത്തനങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തി. പുതുശ്ശേരി കോളനിയിൽ ആറ് കേന്ദ്രങ്ങളിലായി നടന്ന അംബേദ്കർ

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കോവിഡ് 19 – വായ്പാ പദ്ധതികള്‍ 

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കോവിഡ് 19 – വായ്പാ പദ്ധതികള്‍ 

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ 650 കോടി രൂപയുടെ വായ്പാ പദ്ധതികള്‍ നടപ്പിലാക്കും. 1. ലോക്ഡൗണിനെ തുടര്‍ന്ന് വരുമാനമില്ലാതായ സംരംഭകര്‍ക്ക് ഇപ്പോള്‍ തങ്ങളുടെ സംരംഭങ്ങള്‍ പുനരാരംഭിക്കുന്നതിന് പ്രവര്‍ത്തന മൂലധനം കണ്ടെ ത്താന്‍ വൈഷമ്യം നേരിടുന്നുണ്ട്.  ഇത്  പരി ഹരിക്കുന്നതിന് വേണ്ടി പരമാവധി 5 ലക്ഷം

ബഹു. പിന്നാക്കവിഭാഗ വികസന വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പ്

ബഹു. പിന്നാക്കവിഭാഗ വികസന വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പ്

ശൈവ വെള്ളാള സമുദായത്തെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്ന് കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ കേരള സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. ശൈവ വെള്ളാള സമുദായത്തെ പ്രതിനിധീകരിച്ച് വിവിധ സംഘടനകള്‍ ആ സമുദായത്തെ മറ്റു പിന്നാക്ക വിഭാഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് നിവേദനങ്ങള്‍ നല്‍കിയിരുന്നു. കമ്മീഷന്‍ ഇവ പരിശോധിച്ചതിന്റേയും തെളിവെടുപ്പ്

ആദിവാസികൾക്കുള്ള ഓണക്കിറ്റും ഓണക്കോടിയും വിതരണം സെപ്തംബര് ഏഴിന് കൽപ്പറ്റയിൽ 

ആദിവാസികൾക്കുള്ള ഓണക്കിറ്റും ഓണക്കോടിയും വിതരണം സെപ്തംബര് ഏഴിന് കൽപ്പറ്റയിൽ 

ഇക്കൊല്ലത്തെ ഓണത്തിന് 159753  ആദിവാസി കുടുംബങ്ങൾക്ക് ഓണക്കിറ്റും 60 വയസ് മുതലുള്ള  61004   ആദിവാസികൾക്ക് ഓണക്കോടിയും നൽകും. ഇവയുടെ വിതരണ ഉദ്ഘാടനം  2019  സെപ്തംബര് ഏഴിന് ബഹു. പട്ടികജാതി പട്ടികവർഗ പിന്നോക്കവിഭാഗ ക്ഷേമ മന്ത്രി ശ്രീ. എ കെ ബാലൻ വയനാട് ജില്ലയിലെ കൽപറ്റയിൽ  നിർവഹിക്കും. ഓണകിറ്റും ഓണക്കോടിയും  ആദിവാസി ഊരുകളിൽ നേരിട്ട്   എത്തിക്കും.

ചട്ടം 304 പ്രകാരം അഡ്വ. ഡി കെ മുരളി എംഎല്‍എ ഉന്നയിച്ച സബ്മിഷനുള്ള മറുപടി – 04.07.2019

ചട്ടം 304 പ്രകാരം അഡ്വ. ഡി കെ മുരളി എംഎല്‍എ ഉന്നയിച്ച സബ്മിഷനുള്ള മറുപടി – 04.07.2019

എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി എന്ന  പദ്ധതി നടപ്പിലാക്കുന്നതിന്റെ  ഭാഗമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി വിവിധ വകുപ്പുകളില്‍ താല്‍ക്കാലിക നിയമനം ലഭിച്ചിട്ടുള്ള പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട  ഉദ്യോഗാര്‍ത്ഥികളെ സ്ഥിരപ്പെടുത്തുതിനുള്ള നടപടി സ്വീകരിക്കണമെന്നും  അതിന് ഭിന്ന ശേഷിക്കാരെ മുന്‍പ് സ്ഥിരപ്പെടുത്തിയ മാതൃകയില്‍ നടപടി സ്വീകരിക്കണമെന്നതുമാണ് സബ്മിഷനിലെ ആവശ്യം. വിവിധ കാലഘ'ങ്ങളിലായി

പിന്നാക്ക വിഭാഗം ജനങ്ങള്‍ക്ക് മികച്ച വിദ്യഭ്യാസവും നല്‍കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കും

പിന്നാക്ക വിഭാഗം ജനങ്ങള്‍ക്ക് മികച്ച വിദ്യഭ്യാസവും നല്‍കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കും

സംസ്ഥാനത്തു നിലവില്‍ ഉള്ള 82  ഓളം വരുന്ന പിന്നാക്ക വിഭാഗങ്ങളില്‍ പെടുന്ന ജനവിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടി  മികച്ച വിദ്യാഭ്യാസവും തൊഴിലവസരങ്ങളും നല്‍കുന്നതിനാണു ഈ ഗവണ്മെന്റ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ നിയമ, സാംസ്‌കാരിക പാര്‍ലിമെന്ററി കാര്യ വകുപ്പ്  വകുപ്പ് മന്ത്രി എ കെ ബാലന്‍

വികസനത്തിന്‍റെ പാതയില്‍ പിന്നാക്കവിഭാഗ വികസന കോര്‍പ്പറേഷന്‍

വികസനത്തിന്‍റെ പാതയില്‍ പിന്നാക്കവിഭാഗ വികസന കോര്‍പ്പറേഷന്‍

സംസ്ഥാന പിന്നാക്കവിഭാഗ വികസനകോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനമാകെ വ്യാപിപ്പിക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനം ജനങ്ങളില്‍ വലിയ പ്രതീക്ഷയാകുന്നു. കഴിഞ്ഞ മന്ത്രിസഭാ യോഗം പുതുതായി 10 ഉപജില്ലാ ഓഫീസുകള്‍ തുടങ്ങാനും ഓരോ ഉപജില്ലാ ഓഫീസിലും നാല് തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചിരുന്നു. ഇതിന്‍റെ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന് 14

Skip to content