വിവിധ നിയമസഭാ മണ്ഡലങ്ങളിൽ  പ്രവൃത്തി പൂർത്തീകരിച്ച അംബേദ്കർ ഗ്രാമങ്ങളുടെ ഉദ്ഘാടനം     പട്ടികജാതി പട്ടികവർഗ പിന്നോക്കവിഭാഗ ക്ഷേമ, നിയമ, സാംസ്കാരിക, പാർലമെന്ററികാര്യ മന്ത്രി ശ്രീ. എ. കെ. ബാലൻ ഓൺലൈൻ ആയി നിർവഹിച്ചു. തടപ്പറമ്പ് കോളനി(തിരുവമ്പാടി നിയമസഭാ മണ്ഡലം), പുലിപ്പാറക്കുന്ന് കോളനി(ചാലക്കുടി മണ്ഡലം), പുതുശ്ശേരി കോളനി(കുന്നംകുളം മണ്ഡലം), മലയങ്കാട് വെസ്റ്റ് കോളനി(ആലുവ മണ്ഡലം),