സാംസ്കാരിക വകുപ്പിന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'സര്‍ഗ്ഗസാകല്യം' ഫേസ്ബുക്ക് പേജ് വഴി 'ഇന്ത്യയുടെ കലാ സാംസ്കാരിക പൈതൃകം' എന്ന വിഷയത്തില്‍ 2020 ജൂണ്‍ 15 മുതല്‍ 24 വരെ സംഘടിപ്പിച്ചുവന്നിരുന്ന ഓണ്‍ലൈന്‍ ക്വിസ് മത്സരം ഫൈനല്‍ മത്സരത്തോടു കൂടി അവസാനിച്ചു. ജൂണ്‍ 15 ന് കേരളത്തിന്‍റെ ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കര്‍