ഈ ഗവര്‍ന്മെന്റിന്റെ കാലത്തുതന്നെ കേരളത്തിലെ ഭൂരഹിതരായ എല്ലാ ആദിവാസികള്‍ക്കും സ്വന്തമായി ഭൂമിയും ,ആറ് ലക്ഷം രൂപ ചിലവില്‍ വീടും നിര്‍മിച്ചു നല്‍കുമെന്നു പട്ടികജാതി -പട്ടിക വര്‍ഗ വകുപ്പ് മന്ത്രി എ .കെ ബാലന്‍ പറഞ്ഞു . അതിരപ്പിള്ളി ഗ്രാമ പഞ്ചായത്തിലെ അടിച്ചില്‍തൊട്ടി പട്ടിക വര്‍ഗ സങ്കേതത്തിലേക്കുള്ള റോഡിന്റെ നിര്‍മാനോദഘാടനം