ഭൂരഹിതരായ പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍ക്ക് താമസിക്കാനും കൃഷി ചെയ്യാനും ഭൂമി നല്‍കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും എല്‍ഡിഎഫ് സര്‍ക്കാര്‍ ബൃഹത്തായ ഒരു പദ്ധതിക്ക് രൂപം കൊടുക്കുകയാണ്. ഈ പദ്ധതി പ്രകാരം അടുത്ത രണ്ട് വര്‍ഷത്തിനകം 3000 ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി നല്‍കും. പൂര്‍ണമായും സുതാര്യമായ പ്രക്രിയ വഴിയാകും ഭൂമി തിരഞ്ഞെടുക്കുക. ആദിവാസി പുനരധിവാസ വികസന