Loading

Archive

Tag: മന്ത്രി എ.കെ.ബാലന്‍

18 posts

ഭൂരഹിതരില്ലാത്ത കേരളം – ലക്ഷ്യം പൂര്‍ത്തിയാക്കും -മന്ത്രി എ.കെ ബാലന്‍

ഭൂരഹിതരില്ലാത്ത കേരളം – ലക്ഷ്യം പൂര്‍ത്തിയാക്കും -മന്ത്രി എ.കെ ബാലന്‍

ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യം പൂര്‍ത്തിയാകുന്നതായി പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ജില്ലയിലെ ഭൂരഹിത പട്ടിക വര്‍ഗ്ഗ കുടുംബങ്ങളുടെ വിവിധ പുനരധിവാസ പുനരുജ്ജീവന പദ്ധതികളുടെ ഉദ്ഘാടനം മുട്ടില്‍ ഗ്രാമ പഞ്ചായത്ത്  ഹാളില്‍ ഓണ്‍ലൈനായി  നിര്‍വ്വഹിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം.  പതിനായിരത്തോളം ആദിവാസികള്‍ക്ക്

കോവിഡ് കാലത്തും സാംസ്‌കാരിക രംഗത്ത് സര്‍ക്കാര്‍ സജീവമായി ജനങ്ങള്‍ക്കൊപ്പമുണ്ട്- സാംസ്‌ക്കാരിക വകുപ്പ് മന്ത്രി

കോവിഡ് കാലത്തും സാംസ്‌കാരിക രംഗത്ത് സര്‍ക്കാര്‍ സജീവമായി ജനങ്ങള്‍ക്കൊപ്പമുണ്ട്- സാംസ്‌ക്കാരിക വകുപ്പ് മന്ത്രി

കോവിഡ്കാലത്തും സാംസ്‌കാരിക രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ സജീവമായി ഇടപെടുന്നുന്നുണ്ടെന്നും അതിനുള്ള പ്രധാന തെളിവാണ് ടി എസ് തിരുമുമ്പ് സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനമെന്നും പട്ടികജാതി പട്ടിക വര്‍ഗ്ഗ, മുന്നോക്ക ക്ഷേമ, നിയമ, സാംസ്‌ക്കാരിക, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. മടിക്കൈ പഞ്ചായത്തില്‍ ടി.എസ് തിരുമുമ്പ്

ബഹു. പിന്നാക്കവിഭാഗ വികസന വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പ്

ബഹു. പിന്നാക്കവിഭാഗ വികസന വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പ്

ശൈവ വെള്ളാള സമുദായത്തെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്ന് കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ കേരള സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. ശൈവ വെള്ളാള സമുദായത്തെ പ്രതിനിധീകരിച്ച് വിവിധ സംഘടനകള്‍ ആ സമുദായത്തെ മറ്റു പിന്നാക്ക വിഭാഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് നിവേദനങ്ങള്‍ നല്‍കിയിരുന്നു. കമ്മീഷന്‍ ഇവ പരിശോധിച്ചതിന്റേയും തെളിവെടുപ്പ്

കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മന്ത്രി എ കെ ബാലന്‍ ഫേസ്ബുക്കില്‍ നല്‍കിയ മറുപടി

കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മന്ത്രി എ കെ ബാലന്‍ ഫേസ്ബുക്കില്‍ നല്‍കിയ മറുപടി

ബിന്ദു അമ്മിണി എന്ന സ്ത്രീയുമായി ഞാന്‍ ഇന്നലെ (25.11.2019) ചര്‍ച്ച നടത്തിയെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ് തികഞ്ഞ അസംബന്ധമാണ്. ഇന്നലെ ഞാന്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെ ഓഫീസില്‍ ഉണ്ടായിരുന്നില്ല. രാവിലെ 11 മണിക്ക് ചേര്‍ത്തലയിലും വൈകുന്നേരം ആറ് മണിക്ക് കരുനാഗപ്പള്ളിയിലും പിന്നോക്കവിഭാഗ വികസന കോര്‍പറേഷന്‍ ഉപജില്ലാ ഓഫീസുകള്‍

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന് 300 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന് 300 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി

കേരളത്തിലെ ഒ.ബി.സി. വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നതിന് വേണ്ടി കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന് 300 കോടി രൂപയുടെ ഗ്യാരന്റി കേരള സര്‍ക്കാര്‍ അനുവദിച്ചു. ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ (NBCFDC) ല്‍ നിന്ന് വായ്പ ലഭിക്കുന്നതിന് വേണ്ടിയാണ്

പെരിങ്ങോം എം ആര്‍ എസില്‍ ഏഴു പുതിയ തസ്തികകള്‍ അനുവദിച്ചു.

പെരിങ്ങോം എം ആര്‍ എസില്‍ ഏഴു പുതിയ തസ്തികകള്‍ അനുവദിച്ചു.

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോമില്‍ അനുവദിച്ച മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ്സ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി ഏഴു തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവായി.ആദ്യ വര്‍ഷം അഞ്ചാം സ്റ്റാന്‍ഡേര്‍ഡ് മാത്രമാണ് ആരംഭിക്കുന്നത്. ഇതിനായി പ്രധാന അധ്യാപക തസ്തിക ഉള്‍പ്പെടെ രണ്ടു യു.പി.എസ്.എ, ഒരു ക്ലാര്‍ക്ക്, ഒരു

ശ്രീനാരായണ ഗുരുവിന്റെ ചിന്തകൾക്ക് ഇപ്പോഴും പ്രസക്തിയുണ്ട്- മന്ത്രി എ. കെ. ബാലൻ

ശ്രീനാരായണ ഗുരുവിന്റെ ചിന്തകൾക്ക് ഇപ്പോഴും പ്രസക്തിയുണ്ട്- മന്ത്രി എ. കെ. ബാലൻ

ശ്രീനാരായണഗുരുവിന്റെ ചിന്തകൾക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്നും കേരളത്തിന്റെ  സാമൂഹിക മുന്നേറ്റം ഗുരു തുടങ്ങിവെച്ച നവോത്ഥാനത്തിന്റെ തുടർച്ചയാണെന്നും സാംസ്‌കാരിക മന്ത്രി എ. കെ. ബാലൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ' ശ്രീനാരായണ ഗുരു : ദ മിസ്റ്റിക്കൽ ലൈഫ് ആൻഡ് ടീച്ചിംഗ്സ' എന്ന പുസ്തകത്തിന്റെ പ്രകാശനം സെക്രട്ടേറിയറ്റ് ദർബാർ

ആദിവാസികൾക്കുള്ള ഓണക്കിറ്റും ഓണക്കോടിയും വിതരണം സെപ്തംബര് ഏഴിന് കൽപ്പറ്റയിൽ 

ആദിവാസികൾക്കുള്ള ഓണക്കിറ്റും ഓണക്കോടിയും വിതരണം സെപ്തംബര് ഏഴിന് കൽപ്പറ്റയിൽ 

ഇക്കൊല്ലത്തെ ഓണത്തിന് 159753  ആദിവാസി കുടുംബങ്ങൾക്ക് ഓണക്കിറ്റും 60 വയസ് മുതലുള്ള  61004   ആദിവാസികൾക്ക് ഓണക്കോടിയും നൽകും. ഇവയുടെ വിതരണ ഉദ്ഘാടനം  2019  സെപ്തംബര് ഏഴിന് ബഹു. പട്ടികജാതി പട്ടികവർഗ പിന്നോക്കവിഭാഗ ക്ഷേമ മന്ത്രി ശ്രീ. എ കെ ബാലൻ വയനാട് ജില്ലയിലെ കൽപറ്റയിൽ  നിർവഹിക്കും. ഓണകിറ്റും ഓണക്കോടിയും  ആദിവാസി ഊരുകളിൽ നേരിട്ട്   എത്തിക്കും.

പാലക്കാട് മെഡിക്കല്‍ കോളേജ് സംസ്ഥാനത്തിന്റെ സ്വപ്നസാക്ഷാത്കാരം: മന്ത്രി എ.കെ ബാലന്‍

പാലക്കാട് മെഡിക്കല്‍ കോളേജ് സംസ്ഥാനത്തിന്റെ സ്വപ്നസാക്ഷാത്കാരം: മന്ത്രി എ.കെ ബാലന്‍

പാലക്കാട് മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ സംസ്ഥാനത്തിന്റെ വലിയൊരു സ്വപ്നമാണ് സാക്ഷാത്ക്കരിക്കപ്പെടുന്നതെന്ന് പട്ടികജാതി-വര്‍ഗ്ഗ-നിയമ-സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പാലക്കാട് മെഡിക്കല്‍ കോളേജ് മെയിന്‍ ബ്ലോക്കിന്റെ ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 549 കോടിയുടെ മാസ്റ്റര്‍ പ്ലാനാണ് മെഡിക്കല്‍ കോളേജിനായി തയ്യാറാക്കിയത്. 2014-15

2019-20 വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ല

2019-20 വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ല

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് ഗവ. മെഡിക്കല്‍കോളേജിലെ 2019-20 വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ല. മറിച്ചുള്ള പ്രചരണങ്ങള്‍ സ്ഥാപനത്തെ തകര്‍ക്കു വാന്‍ ഉന്നം വെച്ചുകൊണ്ടുള്ളതാണ്. വിദ്യാര്‍ത്ഥികള്‍ ഒരു തരത്തിലും ആശ ങ്കപ്പെടേണ്ടതില്ല. പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ 2019-20 വര്‍ഷത്തെ പ്രവേശന ത്തിന് ആരോഗ്യ സര്‍വ്വകലാശാല അനുമതി നിഷേധിച്ചു എന്ന

Skip to content