ഗിരീഷ് കര്‍ണാടിന്റെ വിയോഗത്തില്‍ മന്ത്രി എ.കെ. ബാലന് അനുശോചിച്ചു.
മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുതില്‍ വിട്ടു വീഴ്ചയില്ലാതെ ഇന്ത്യന്‍ കലാരംഗത്തിന് മികച്ച സംഭാവനകള്‍ നല്കിയ പ്രതിഭയെയാണ് ഗിരീഷ് കര്‍ണാടിന്റെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടട്ടമായതെന്നു സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന് പറഞ്ഞു. നാടക രചയിതാവ്, നടന്, സംവിധായകന് എീ നിലകളില്‍ ലോക പ്രശസ്തനായ അദ്ദേഹം മതനിരപേക്ഷതക്കും ജനാധിപത്യത്തിനും മനുഷ്യാവ കാശങ്ങള്‍ക്കും വേണ്ടി വിട്ടുവീഴ്ചയില്ലാതെ