Loading

Archive

Tag: മന്ത്രി എ.കെ.ബാലൻ

126 posts

ചലച്ചിത്ര അക്കാദമി 2021 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രധാനപരിപാടികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍:

ചലച്ചിത്ര അക്കാദമി 2021 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രധാനപരിപാടികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍:

സംസ്ഥാന സര്‍ക്കാരിന്‍െറ സാംസ്കാരിക വകുപ്പിനു കീഴിലുള്ള ചലച്ചിത്ര അക്കാദമി 2021 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രധാനപരിപാടികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍: 28ാമത് കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് 2021 ജനുവരി 9 2019ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ 2021 ജനുവരി 9 ശനിയാഴ്ച വൈകീട്ട് ആറു മണിക്ക് തിരുവനന്തപുരം മഹാത്മ

പ്രോത്സാഹന സമ്മാന മായി 10000 രൂപ വീതം

പ്രോത്സാഹന സമ്മാന മായി 10000 രൂപ വീതം

സംസ്ഥാന സ്കൂള്‍ കലോത്സവത്തിലും സ്പെഷ്യല്‍ സ്കൂള്‍ കലോത്സവ ത്തിലും എ ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാന മായി 10000 രൂപ വീതം നല്‍കുവാന്‍ പട്ടികജാതി വികസന വകുപ്പ്  തീരുമാനിച്ചു. 2018 ഡിസംബറില്‍  ആലപ്പുഴ വെച്ച്  നടന്ന കലോത്സവത്തിലെ വിജയികള്‍ ക്കാണ് സമ്മാനം ലഭിക്കുക. 212 വിദ്യാര്‍ഥികള്‍ പ്രോത്സാഹന

പട്ടികജാതി സങ്കേതങ്ങളുടെ നിർമാണ  പ്രവൃത്തി ഉദ്ഘാടനം ചെയ്തു 

പട്ടികജാതി സങ്കേതങ്ങളുടെ നിർമാണ  പ്രവൃത്തി ഉദ്ഘാടനം ചെയ്തു 

അംബേദ്‌കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയ അഞ്ച് പട്ടികജാതി സങ്കേതങ്ങളുടെ നിർമാണ പ്രവൃത്തികൾ പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ വികസന, നിയമ, സാംസ്കാരിക, പാർലമെന്ററികാര്യ മന്ത്രി ശ്രീ. എ. കെ. ബാലൻ ഓൺലൈൻ ആയി  നിർവഹിച്ചു. ചിറയിൻകീഴ് മണ്ഡലത്തിലെ പുതുവൽ, കുറ്റ്യാടി മണ്ഡലത്തിലെ തിരുത്തി, പാലയാട്, വള്ളിക്കുന്ന് മണ്ഡലത്തിലെ വെളിമുക്ക്,

ആറ് അംബേദ്‌കർ ഗ്രാമങ്ങൾ ഉദ്ഘാടനം ചെയ്തു

ആറ് അംബേദ്‌കർ ഗ്രാമങ്ങൾ ഉദ്ഘാടനം ചെയ്തു

വിവിധ നിയമസഭാ മണ്ഡലങ്ങളിൽ  പ്രവൃത്തി പൂർത്തീകരിച്ച അംബേദ്കർ ഗ്രാമങ്ങളുടെ ഉദ്ഘാടനം     പട്ടികജാതി പട്ടികവർഗ പിന്നോക്കവിഭാഗ ക്ഷേമ, നിയമ, സാംസ്കാരിക, പാർലമെന്ററികാര്യ മന്ത്രി ശ്രീ. എ. കെ. ബാലൻ ഓൺലൈൻ ആയി നിർവഹിച്ചു. തടപ്പറമ്പ് കോളനി(തിരുവമ്പാടി നിയമസഭാ മണ്ഡലം), പുലിപ്പാറക്കുന്ന് കോളനി(ചാലക്കുടി മണ്ഡലം), പുതുശ്ശേരി കോളനി(കുന്നംകുളം മണ്ഡലം), മലയങ്കാട് വെസ്റ്റ് കോളനി(ആലുവ മണ്ഡലം),

സർഗ ഭൂമിക ഓൺലൈൻ പരിപാടികൾ തുടങ്ങി

സർഗ ഭൂമിക ഓൺലൈൻ പരിപാടികൾ തുടങ്ങി

കേരള സംഗീതനാടക അക്കാദമി സർഗ ഭൂമിക ഓൺലൈൻ പരിപാടികൾക്ക് തുടക്കമായി. കോവിഡ് പശ്ചാത്തലത്തിൽ സാംസ്‌കാരികലോകം നേരിടുന്ന പ്രതിസന്ധികളെ മറികടക്കാനാണ് സർഗഭൂമിക എന്ന ഓൺലൈൻ വേദി കേരള സംഗീതനാടക അക്കാദമി ഒരുക്കിയത്. ഈ ഓൺലൈൻ വേദിയിലൂടെ കലാപരിപാടികൾ ജനങ്ങളിലെത്തിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ സർഗ ഭൂമിയുടെ ഓൺലൈൻ

മന്ത്രി എ. കെ ബാലന്റെ പത്ര സമ്മേളനം 28/08/2020

മന്ത്രി എ. കെ ബാലന്റെ പത്ര സമ്മേളനം 28/08/2020

LDF ന്  എതിരായ അവിശ്വാസ പ്രമേയം UDF ന്   ഉണ്ടാക്കിയ രാഷ്ട്രീയ ക്ഷീണം മറച്ചു വെയ്ക്കുന്നതിനും BJP യുടെ ചാനല്‍ മേധാവിയെ സ്വര്‍ണ്ണ കളളകടത്തു് കേസ്സില്‍ ചോദ്യം ചെയ്തതിന്റെയും കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിന് എതിരായ അവിശ്വാസ പ്രമേയം ചര്‍ച്ചയായതിന്റെയും ജാള്യത മറക്കാനും ഇവ ചര്‍ച്ചയാകാതിരിക്കാനും വേണ്ടിയാണ് UDFഉം  BJP യും സെക്രട്ടറിയേറ്റിലെ ഒരു സെക്ഷനിലുണ്ടായ ചെറിയ തീ പിടുത്തത്തിന്റെ

കേരളകലാമണഡലത്തിലെ പുതിയതായി പണികഴിപ്പിച്ച സ്റ്റാഫ്ക്വാര്‍ട്ടേഴ്സ്സമുച്ചയത്തിന്‍റെയും നവീകരിച്ച ഭരണവിഭാഗംകെട്ടിടത്തിന്‍റെയുംഉദ്ഘാടനം സാംസ്ക്കാരികവകുപ്പുമന്ത്രി ശ്രീ. എ.കെ. ബാലന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു.

കേരളകലാമണഡലത്തിലെ പുതിയതായി പണികഴിപ്പിച്ച സ്റ്റാഫ്ക്വാര്‍ട്ടേഴ്സ്സമുച്ചയത്തിന്‍റെയും നവീകരിച്ച ഭരണവിഭാഗംകെട്ടിടത്തിന്‍റെയുംഉദ്ഘാടനം സാംസ്ക്കാരികവകുപ്പുമന്ത്രി ശ്രീ. എ.കെ. ബാലന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു.

കേരളകലാമണഡലത്തിലെ പുതിയതായി പണികഴിപ്പിച്ച സ്റ്റാഫ്ക്വാര്‍ട്ടേഴ്സ്സമുച്ചയത്തിന്‍റെയും നവീകരിച്ച ഭരണവിഭാഗംകെട്ടിടത്തിന്‍റെയുംഉദ്ഘാടനം സാംസ്ക്കാരികവകുപ്പുമന്ത്രി ശ്രീ. എ.കെ. ബാലന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു.വൈസ് ചാന്‍സലര്‍ ഡോ.ടി.കെ. നാരായണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ചേലക്കര എം.എല്‍.എ ശ്രീ. യു.ആര്‍. പ്രദീപ് മുഖ്യാതിഥിയായിരുന്നു.ജീവനക്കാര്‍ക്ക്താമസിക്കുന്നതിനുവേണ്ടി നാല്കോടിരൂപ ചെലവിട്ട് നിര്‍മ്മിച്ച 12 ഫ്ളാറ്റുകള്‍ അടങ്ങുന്ന കെട്ടിടസമുച്ചയത്തിന്‍റെആദ്യപടിയായി പണി പൂര്‍ത്തീകരിച്ച 6 ഫ്ളാറ്റുകളും

പട്ടികവർഗ വിഭാഗക്കാർക്ക്  ഓണക്കോടി-ഓണക്കിറ്റ് വിതരണം 

പട്ടികവർഗ വിഭാഗക്കാർക്ക്  ഓണക്കോടി-ഓണക്കിറ്റ് വിതരണം 

 പട്ടികവർഗ കുടുംബങ്ങൾക്ക്  ഓണക്കിറ്റും 60  വയസ് കഴിഞ്ഞ പട്ടികവർഗക്കാർക്ക് ഓണക്കോടിയും നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ  വ്യാഴാഴ്ച(2020  ആഗസ്റ്റ് 20 ) വൈകിട്ട് നാലു മണിക്ക് ഓൺലൈൻ ആയി നിർവഹിക്കും. സംസ്ഥാനത്തെ 162382  പട്ടികവർഗ കുടുംബങ്ങൾക്കാണ് ഓണക്കിറ്റുകൾ വിതരണം ചെയ്യുന്നത്. അരി(15 കിലോ), ചെറുപയർ(500 ഗ്രാം), പഞ്ചസാര(500 

10 അംബേദ്കര്‍ ഗ്രാമങ്ങള്‍ ഉദ്ഘാടനം ചെയ്തു

10 അംബേദ്കര്‍ ഗ്രാമങ്ങള്‍ ഉദ്ഘാടനം ചെയ്തു

നിര്‍മാണ പ്രവൃത്തികള്‍  പൂര്‍ത്തീകരിച്ച 10  അംബേദ്കര്‍  ഗ്രാമങ്ങള്‍ ബഹു.  പട്ടികജാതി,  പട്ടികവര്‍ഗ, പിന്നോക്കവിഭാഗ ക്ഷേമ, നിയമ, സാംസ്കാരിക, പാര്‍ലമെന്‍ററികാര്യ മന്ത്രി ശ്രീ. എ. കെ. ബാലന്‍   ഉദ്ഘാടനം  ചെയ്തു. വേങ്ങര മണ്ഡലത്തിലെ വലിയപറമ്പ്, ഒല്ലൂര്‍ മണ്ഡലത്തിലെ താമരവെള്ളച്ചാല്‍, വൈപ്പിന്‍ മണ്ഡലത്തിലെ പള്ളിപ്പുറം ലക്ഷംവീട് കോളനി, കോതമംഗലം മണ്ഡലത്തിലെ

ശ്രീ. എ.കെ. ബാലന്‍റെ ഓഫീസ്  പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്

ശ്രീ. എ.കെ. ബാലന്‍റെ ഓഫീസ്  പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്

ബഹു. പട്ടികജാതി പട്ടികവര്‍ഗ, പിന്നോക്കവിഭാഗ വികസന, നിയമ,  സാംസ്കാരിക,  പാര്‍ലമെന്‍ററി  കാര്യ  വകുപ്പ്  മന്ത്രി        ശ്രീ. എ.കെ. ബാലന്‍റെ ഓഫീസ്  പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ് മൂന്നാര്‍ പഞ്ചായത്തിലെ രാജമല പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ തമിഴ് വംശജരായ പട്ടികജാതി കുടുംബാംഗങ്ങള്‍ അടക്കം മരിച്ച സംഭവത്തില്‍ ബഹു. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി

Skip to content