Loading

Archive

Tag: മന്ത്രി എ.കെ.ബാലൻ

126 posts

മുഖാരി-മൂവാരി സമുദായം-എം.രാജഗോപാലൻ എം.എൽ.എ.യുടെ സബ്മിഷനുള്ള മറുപടി

മുഖാരി-മൂവാരി സമുദായം-എം.രാജഗോപാലൻ എം.എൽ.എ.യുടെ സബ്മിഷനുള്ള മറുപടി

മുഖാരി-മൂവാരി സമുദായം-എം.രാജഗോപാലൻ എം.എൽ.എ.യുടെ സബ്മിഷനുള്ള മറുപടി

പന്ത്രപ്രയിലെ 96 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യും; ആദിവാസി കോളനി വികസനത്തിന് സമഗ്ര പദ്ധതി

പന്ത്രപ്രയിലെ 96 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യും; ആദിവാസി കോളനി വികസനത്തിന് സമഗ്ര പദ്ധതി

പട്ടയവിതരണ മേള 31 ന്കാക്കനാട്: കോതമംഗലം താലൂക്കിലെ പന്തപ്ര പിണവൂര്‍കുടി ആദിവാസി കോളനിയിലെ 96 കുടുംബങ്ങള്‍ക്ക് 70 ഹെക്ടര്‍ ഭൂമിക്ക് വനാവകാശ രേഖയും ജില്ലയിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പട്ടയവും ക്രയസര്‍ട്ടിഫിക്കറ്റ് വിതരണവും മാര്‍ച്ച് 31 ന് രാവിലെ 11 ന് നടക്കും. കുട്ടമ്പുഴ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി

കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മെയ് 14 മുതല്‍

കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മെയ് 14 മുതല്‍

സംസ്ഥാനത്ത് ആദ്യമായി കുട്ടികള്‍ക്ക് വേണ്ടി അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു.  സംസ്ഥാന ശിശുക്ഷേമ സമിതിയും ചലച്ചിത്ര അക്കാദമിയും ചലച്ചിത്ര വികസന കോര്‍പ്പറേഷനും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.  മെയ് 14 മുതല്‍ 20 വരെ തീയതികളില്‍ തലസ്ഥാനത്ത് അഞ്ച് തിയേറ്ററുകളിലായാണ് ചലച്ചിത്രോത്സവം.  ഒരു ദിവസം ഒരു തിയേറ്ററില്‍ നാല് സിനിമകള്‍

സംസ്ഥാന കലാപുരസ്‌ക്കാര സമര്‍പ്പണം ശനിയാഴ്ച

സംസ്ഥാന കലാപുരസ്‌ക്കാര സമര്‍പ്പണം ശനിയാഴ്ച

പാരമ്പര്യകലകള്‍ക്കുളള സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത പുരസ്‌ക്കാരങ്ങള്‍ ശനിയാഴ്ച (മാര്‍ച്ച് 31) വൈകീട്ട്  4.30 ന് കലാമണ്ഡലം കൂത്തമ്പലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിക്കും. നിള ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ സമാപന സമ്മേളനോദ്ഘാടനവും മുഖ്യമന്ത്രി  നിര്‍വഹിക്കും. സാംസ്‌ക്കാരിക വകുപ്പു മന്ത്രി ഏ കെ ബാലന്‍ അദ്ധ്യക്ഷത വഹിക്കും. മുന്‍ നിയമസഭാ

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം-കേന്ദ്രസര്‍ക്കാര്‍ ഇടപെടണം

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം-കേന്ദ്രസര്‍ക്കാര്‍ ഇടപെടണം

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം സംബന്ധിച്ച് സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധി അത്യന്തം ദുഃഖകരമാണെന്നും  കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി പുനഃപരിശോധനാ ഹരജി നല്‍കണമെന്നും പട്ടികജാതിപട്ടികവര്‍ഗ്ഗ പിന്നോക്ക  ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ആവശ്യപ്പെട്ടു 1989 ലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ ആക്ട് പ്രകാരം രജിസ്ട്രര്‍

ആനുകൂല്യങ്ങള്‍ യഥാസമയം നല്‍ക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും-മന്ത്രി എ. കെ. ബാലന്‍

ആനുകൂല്യങ്ങള്‍ യഥാസമയം നല്‍ക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും-മന്ത്രി എ. കെ. ബാലന്‍

* പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പുതിയ ആറ് വായ്പാ പദ്ധതികള്‍ അധ:സ്ഥിത സമൂഹത്തിന്റെ ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമവകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷനില്‍ നിന്നും വായ്പയെടുത്ത് കുടിശികയായതും കാലാവധി കഴിഞ്ഞതുമായ വായ്പകളിലെ കുടിശ്ശിക

പാതിയായ വീടുകൾ പൂർത്തിയാക്കും

പാതിയായ വീടുകൾ പൂർത്തിയാക്കും

തിരുവനന്തപുരം : പട്ടികജാതി കുടുംബങ്ങളുടെ പൂർത്തിയാകാതെ കിടക്കുന്ന മുഴുവൻ വീടുകളുടെയും നിർമാണം നടപ്പ് സാമ്പത്തികവർഷത്തിൽ പട്ടികജാതി വികസനവകുപ്പ് പൂർത്തിയാക്കുമെന്ന് മന്ത്രി എ കെ ബാലൻ നിയമസഭയെ അറിയിച്ചു. ധനാഭ്യർഥനചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഒരുലക്ഷത്തോളം ഭവനരഹിതരായ പട്ടികജാതി കുടുംബങ്ങളാണ് കേരളത്തിലുള്ളത്. ഇതിൽ സ്ഥലമുണ്ടായിട്ടും വീടില്ലാത്ത 15,000 കുടുംബങ്ങളും സ്ഥലമില്ലാത്ത

ഇരവാലന്‍ സമുദായക്കാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ്

ഇരവാലന്‍ സമുദായക്കാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ്

നെന്മാറ നിയോജകമണ്ഡലത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള ഇരവാലന്‍ സമുദായക്കാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട സബ്മിഷനുള്ള മറുപടി പാലക്കാട് ജില്ലയിലെ നെന്മാറ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടു കൊല്ലങ്കോട്-കക, എലവഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ പ്രത്യേകിച്ച് ചാത്തന്‍പാറ, മാത്തൂര്‍ക്കുളം, കല്ലേരിപ്പൊറ്റ, കൊ'ക്കുറിശ്ശി, പുത്തന്‍പാടം, പറത്തോട്, വേങ്ങപ്പാറ, നെന്‍മേനി, മരുതി, കൊടുവാള്‍പ്പാറ, കാരോ'്പാറ, ചേപ്പലോട്, ആമൂര്‍, പയലൂര്‍,

Skip to content