ശംഖുവാരത്തോട് ഫ്ളാററ് സമുച്ചയങ്ങളുടെ ഉദ്ഘാടനവും താക്കോല്‍ദാനവും നിര്‍വ്വഹിച്ചു
പാലക്കാട് നഗരത്തിൽ ശംഖുവാരത്തോട് സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെ നിര്‍മ്മിച്ച ഫ്ളാററ് സമുച്ചയങ്ങളുടെ ഉദ്ഘാടനവും താക്കോല്‍ദാനവും മന്ത്രി ശ്രീ എ കെ ബാലന് ഇന്ന് നിര്‍വ്വഹിച്ചു. അടിസ്ഥാന വിഭാഗക്കാര്‍ക്ക് വീടുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഭവനം ഇല്ലാത്തതാണ് അടിസ്ഥാന വിഭാഗക്കാര്‍ നേരിടുന്ന പ്രധാന പ്രശ്നം. ഇതിനു