ബഹു. പിന്നാക്കവിഭാഗ വികസന വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പ്
ശൈവ വെള്ളാള സമുദായത്തെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്ന് കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന് കേരള സര്‍ക്കാരിന് ശുപാര്‍ശ നല്കി. ശൈവ വെള്ളാള സമുദായത്തെ പ്രതിനിധീകരിച്ച് വിവിധ സംഘടനകള്‍ ആ സമുദായത്തെ മറ്റു പിന്നാക്ക വിഭാഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് നിവേദനങ്ങള്‍ നല്‍കിയിരുന്നു. കമ്മീഷന് ഇവ പരിശോധിച്ചതിന്റേയും തെളിവെടുപ്പ്