Loading

Archive

Tag: സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍

70 posts

സാംസ്‌കാരിക ഉന്നതി മെച്ചപ്പെടുത്തേണ്ടത് കലാസൃഷ്ടിയുടെ അവിഭാജ്യഘടകം: മന്ത്രി എ.കെ. ബാലൻ

സാംസ്‌കാരിക ഉന്നതി മെച്ചപ്പെടുത്തേണ്ടത് കലാസൃഷ്ടിയുടെ അവിഭാജ്യഘടകം: മന്ത്രി എ.കെ. ബാലൻ

സാംസ്‌കാരിക ഉന്നതി മെച്ചപ്പെടുത്തേണ്ടത് കലാസൃഷ്ടിയുടെ അവിഭാജ്യഘടകമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരി കേരളവർമ്മ വായനശാലയിൽ വെച്ച് നടന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരം യുവ കലാകരൻമാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് എന്ന നൂതന പദ്ധതി സംസ്ഥാന

സ്വാതി സംഗീത പുരസ്‌കാരം ടി വി ഗോപാലകൃഷ്ണന് സമ്മാനിച്ചു

സ്വാതി സംഗീത പുരസ്‌കാരം ടി വി ഗോപാലകൃഷ്ണന് സമ്മാനിച്ചു

സംസ്ഥാന സർക്കാർ സാംസ്‌കാരിക വകുപ്പിന്റെ ഈ വർഷത്തെ സ്വാതി സംഗീത പുരസ്‌കാരം കർണാടക- ഹിന്ദുസ്ഥാനി സംഗീതജ്ഞനും മൃദംഗ വിദ്വാനുമായ ടി വി ഗോപാലകൃഷ്ണന് സാംസ്‌കാരിക വകുപ്പ് മന്ത്രി ഏ.കെ ബാലൻ സമ്മാനിച്ചു. കരകൗശല മേഖലയിലുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ 3 കോടി രൂപ നൽകുമെന്ന് മന്ത്രി പുരസ്‌കാര ദാന

കോഴിക്കോട് കൈരളി/ ശ്രീ തിയേറ്റര്‍ നവീകരണ പദ്ധതിക്ക് അംഗീകാരം

കോഴിക്കോട് കൈരളി/ ശ്രീ തിയേറ്റര്‍ നവീകരണ പദ്ധതിക്ക് അംഗീകാരം

കേരള ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ കീഴിലുള്ള കോഴിക്കോട് കൈരളി/ശ്രീ തിയേറ്റര്‍ നവീകരണ പദ്ധതിക്ക് ഡിപ്പാര്‍ട്‌മെന്റല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗീകാരം നല്‍കി. അഞ്ചുകോടി രൂപയാണ് പദ്ധതിക്കായി ബഡ്ജറ്റില്‍ വകയിരു ത്തിയത്. കോഴിക്കോട് തിയേറ്റര്‍ കോംപ്ലക്‌സില്‍ നിലവിലുള്ള കൈരളി തിയേറ്ററിനെ രണ്ടാക്കി വിഭജിക്കുകയും ശ്രീ തിയേറ്ററിനെ ആധുനികവല്‍ ക്കരിക്കുകയും ചെയ്യു താണ്

സാംസ്കാരിക കേരളം  അടൂരിനൊപ്പം

സാംസ്കാരിക കേരളം  അടൂരിനൊപ്പം

വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണിയെ സാംസ്കാരിക കേരളം ഒറ്റ മനസ്സോടെ ചെറുക്കണം. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളോടെ എല്ലാ ജനങ്ങള്‍ക്കും സുരക്ഷിതമായി ജീവിക്കാന്‍ അവസരമുണ്ടാകണമെന്ന് പറഞ്ഞതിനാണ് സംഘപരിവാര്‍ ഭീഷണി ഉയര്‍ത്തുന്നത്. ഭരണവര്‍ഗ പിന്തുണയോടെ സംഘപരിവാര്‍ നടത്തുന്ന ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കും  കൊലപാതകങ്ങള്‍ക്കുമെതിരെ ഐക്യരാഷ്ട്രസഭയില്‍ പോലും പ്രതിഷേധമുയര്‍ന്നു. ഇന്ത്യയിലെ

ആറ്റൂര്‍ രവിവര്‍മ : മന്ത്രി എ കെ ബാലന്‍റെ  അനുശോചന സന്ദേശം

ആറ്റൂര്‍ രവിവര്‍മ : മന്ത്രി എ കെ ബാലന്‍റെ  അനുശോചന സന്ദേശം

മലയാള കവിതയ്ക്ക് പുതിയ ഭാഷയും രൂപവും സമ്മാനിച്ച സവിശേഷ വ്യക്തിത്വമുള്ള കവിയായിരുന്നു ആറ്റൂര്‍ രവിവര്‍മ. അദ്ദേഹത്തിന്‍റെ  നിര്യാണം കേരളത്തിന്‍റെ സാംസ്കാരിക രംഗത്തിന്  നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന്‍റെ  കുടുംബംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. മലയാള കവിതയില്‍ പ്രത്യേകമായ ഒരു ശൈലിയായിരുന്നു അദ്ദേഹത്തിന്‍റേത്.  കവിതയുടെ അലങ്കാരഭാരങ്ങളില്ലാതെ ഹൃദയത്തിന്‍റെ, സത്യമായ ഭാഷയാണ് അദ്ദേഹം കവിതയില്‍ ഉപയോഗിച്ചത്.

115 വീടുകളുടെ താക്കോല്‍ദാനം നടന്നു

115 വീടുകളുടെ താക്കോല്‍ദാനം നടന്നു

 375 പേര്‍ക്ക് ദുരിതാശ്വാസ ധനസഹായം വിതരണം ചെയ്തു മഹാപ്രളയത്തെ അതിജീവിച്ച മലയാളികള്‍ നവകേരളം നിശ്ചയമായും നിര്‍മിക്കുകതന്നെ ചെയ്യുമെന്ന് പട്ടികജാതി – പട്ടികവര്‍ഗ, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍.  ജനപിന്തുണയോടെ സര്‍ക്കാര്‍ നടത്തുന്ന നവകേരള നിര്‍മാണ പ്രക്രിയയ്ക്ക് അകമഴിഞ്ഞ സംഭാവനയാണ് പൊതുസമൂഹം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.  സര്‍ക്കാര്‍ നടപ്പാക്കിയ പ്രളയ

വിദേശത്ത് ജോലി: 2357 പേര്‍ക്ക് പരിശീലനം നല്‍കി: മന്ത്രി എ കെ ബാലന്‍

വിദേശത്ത് ജോലി: 2357 പേര്‍ക്ക് പരിശീലനം നല്‍കി: മന്ത്രി എ കെ ബാലന്‍

വിദേശത്ത് ജോലി: 2357 പേര്‍ക്ക് പരിശീലനം നല്‍കി: മന്ത്രി എ കെ ബാലന്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ തൊഴിലന്വേഷകര്‍ക്ക് വിദേശത്ത് തൊഴില്‍ ലഭ്യമാക്കുന്നതിനായി 2357 പേര്‍ക്ക് പരിശീലനം നല്‍കിയെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍ ദുബായില്‍ പത്രസമ്മേളന ത്തില്‍ പറഞ്ഞു. പരിശീലനം നേടിയ 234

ജയിലിലെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി എ.കെ.ബാലന്‍

ജയിലിലെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി എ.കെ.ബാലന്‍

ആധുനിക സമൂഹത്തിന് അംഗീകരിക്കാനാവാത്ത വിധത്തില്‍ ജയിലില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക-പാര്‍ലമെന്ററികാര്യ വകുപ്പു മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. മലമ്പുഴ മന്തക്കാട് ജില്ലാ ജയിലില്‍ നടന്ന ജയില്‍ ഉദ്ഘാടനപരിപാടിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക ചികിത്സ ആവശ്യമായ രോഗമാണ് കുറ്റവാസന. ഈ അവസ്ഥയില്‍ നിന്ന് കുറ്റവാളികളെ

പാലക്കാട് മെഡിക്കല്‍ കോളേജ് സംസ്ഥാനത്തിന്റെ സ്വപ്നസാക്ഷാത്കാരം: മന്ത്രി എ.കെ ബാലന്‍

പാലക്കാട് മെഡിക്കല്‍ കോളേജ് സംസ്ഥാനത്തിന്റെ സ്വപ്നസാക്ഷാത്കാരം: മന്ത്രി എ.കെ ബാലന്‍

പാലക്കാട് മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ സംസ്ഥാനത്തിന്റെ വലിയൊരു സ്വപ്നമാണ് സാക്ഷാത്ക്കരിക്കപ്പെടുന്നതെന്ന് പട്ടികജാതി-വര്‍ഗ്ഗ-നിയമ-സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പാലക്കാട് മെഡിക്കല്‍ കോളേജ് മെയിന്‍ ബ്ലോക്കിന്റെ ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 549 കോടിയുടെ മാസ്റ്റര്‍ പ്ലാനാണ് മെഡിക്കല്‍ കോളേജിനായി തയ്യാറാക്കിയത്. 2014-15

ശ്രീ. കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ ചട്ടം 304 പ്രകാരം ഉന്നയിച്ച സബ്മിഷനുള്ള മറുപടി

ശ്രീ. കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ ചട്ടം 304 പ്രകാരം ഉന്നയിച്ച സബ്മിഷനുള്ള മറുപടി

മലയാള സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ സപ്ലൈ ചെയ്യുതുമായി ബന്ധപ്പെട്ട്  അനധികൃതമായി നടക്കുന്നുവെന്ന്  ആരോപിക്കപ്പെടുന്ന  സമ്പ്രദായം ഉള്‍പ്പെടെയുള്ള ചൂഷണങ്ങള്‍ തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെതാണ് സബ്മിഷനിലെ വിഷയം. സംസ്ഥാനത്തെ ചലച്ചിത്ര-ടെലിഫിലിം നിര്‍മ്മാണ മേഖലയിലെ തൊഴിലാളി കളുടെ മിനിമം വേതനം നിശ്ചയിച്ചുകൊണ്ട് സര്‍ക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പില്‍ നിന്നും  പുറപ്പെടുവിച്ച

Skip to content