Loading

Archive

Tag: സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍

67 posts

വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രി എ.കെ. ബാലന്‍

വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രി എ.കെ. ബാലന്‍

9, 10 ക്ലാസുകളിലെ പ'ികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പ്രീമട്രിക് സ്‌കോളര്‍ഷിപ്പിന് കേരള ത്തില്‍ ആദ്യമായി വരുമാനപരിധി ഏര്‍പ്പെടുത്തിയെ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കു വാര്‍ത്ത വാസ്തവവിരുദ്ധമാണെ് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക  വിഭാഗ ക്ഷേമ മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. 9, 10 സ്റ്റാന്‍ഡേര്‍ഡുകളിലെ പ'ികജാതി വിദ്യാര്‍ഥികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ ഷിപ്പിന്റെ മാനദണ്ഡപ്രകാരം

ഒ.വി വിജയന്‍ സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരായി ശക്തമായി തൂലിക ചലിപ്പിച്ച എഴുത്തുകാരന്‍: മന്ത്രി എ.കെ ബാലന്‍

ഒ.വി വിജയന്‍ സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരായി ശക്തമായി തൂലിക ചലിപ്പിച്ച എഴുത്തുകാരന്‍: മന്ത്രി എ.കെ ബാലന്‍

സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരായി ശക്തമായി തൂലിക ചലിപ്പിച്ച എഴുത്തുകാരനാണ് ഒ.വി വിജയന്‍ എന്ന് പട്ടികജാതി-പട്ടികവര്‍ഗ വര്‍ഗ്ഗ സാംസ്‌കാരിക പാര്‍ലമെന്ററി കാര്യ മന്ത്രി എകെ ബാലന്‍. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ഒ.വി വിജയന്‍ സ്മാരക സമിതിക്കായി തസ്രാക്കില്‍ നിര്‍മ്മിച്ച കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്ത്് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ വഴികള്‍ ഉപയോഗപ്പെടുത്തി

സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയല്‍: സര്‍ക്കാര്‍ ഇടപ്പെടല്‍ ശക്തം, മന്ത്രി എ.കെ. ബാലന്‍

സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയല്‍: സര്‍ക്കാര്‍ ഇടപ്പെടല്‍ ശക്തം, മന്ത്രി എ.കെ. ബാലന്‍

സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാന്‍ ശക്തമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയതെന്ന് പട്ടികജാതി-വര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പരുത്തിപുള്ളി എ.എല്‍ .പി സ്‌കൂളില്‍ എസ്.ഡി.എഫ്  എം എല്‍ എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി. 25

വിജയനിർമലയുടെ നിര്യാണത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ. ബാലൻ അനുശോചിച്ചു

വിജയനിർമലയുടെ നിര്യാണത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ. ബാലൻ അനുശോചിച്ചു

മലയാളത്തിലെ മികച്ച സിനിമകളിലൊന്നായ 'ഭാർഗവി നിലയ'ത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച വിജയനിർമലയുടെ നിര്യാണത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ. ബാലൻ അനുശോചിച്ചു. ഭാർഗവിനിലയത്തിലെ ഭാർഗവിക്കുട്ടിയെന്ന കഥാപാത്രത്തെ അനശ്വരമാക്കിയ വിജയനിർമല മലയാളത്തിൽ 25 ചിത്രങ്ങളിൽ കൂടി അഭിനയിച്ചു. പല ഭാഷകളിലായി 44 സിനിമകൾ സംവിധാനം ചെയ്ത അവർ നിരവധി സിനിമകളുടെ

പാലക്കാട് വടക്കഞ്ചേരിയിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്

പാലക്കാട് വടക്കഞ്ചേരിയിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ കേന്ദ്രം പാലക്കാട് ജില്ലയിലെ തരൂർ മണ്ഡലത്തിലുള്ള വടക്കഞ്ചേരിയിൽ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെയാണ് സ്ഥാപനം ആരംഭിക്കുന്നത്. സ്ഥാപനത്തിന് ആവശ്യമായ സ്ഥലവും മറ്റ് സൗകര്യങ്ങളും വകുപ്പ് നൽകും. ഈ വർഷം ക്ലാസുകൾ ആരംഭിക്കും. പട്ടികജാതി വിഭാഗത്തിലെ കുട്ടികൾക്കാണ് പ്രവേശനത്തിൽ മുൻഗണന. 60

ജെ.സി ഡാനിയേല്‍ അവാര്‍ഡ് ഷീലയ്ക്ക്

ജെ.സി ഡാനിയേല്‍ അവാര്‍ഡ് ഷീലയ്ക്ക്

മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018 ലെ ജെ.സി ഡാനിയേല്‍ പുരസ്കാരത്തിന് പ്രശസ്ത നടി ഷീലയെ തെരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാറിന്‍െറ പരമോന്നത  ചലച്ചിത്ര പുരസ്കാരമാണ് ജെ.സി ഡാനിയേല്‍ അവാര്‍ഡ്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന അവാര്‍ഡ്

സാംസ്‌കാരിക രംഗത്തിന് വലിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കാനുണ്ട്: മന്ത്രി എ. കെ. ബാലന്‍

സാംസ്‌കാരിക രംഗത്തിന് വലിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കാനുണ്ട്: മന്ത്രി എ. കെ. ബാലന്‍

സാംസ്‌കാരിക പൊതുബോധത്തിന്റെ നല്ല തലങ്ങള്‍ മാറിയെന്നും  എന്നാല്‍  സാംസ്‌കാരിക രംഗത്തിന് വലിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കാനുണ്ടെന്ന്  കലാകാരന്മാര്‍ മനസ്സിലാക്കണമെന്നും  സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍. കേരള സംഗീതനാടക അക്കാദമിയുടെ 2017 ലെ പുരസ്‌കാര സമര്‍പ്പണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  മന്ത്രി. സാംസ്‌കാരിക ചരിത്രത്തില്‍ ഉണ്ടായിരുവര്‍ പലരും തിരസ്‌കരിക്കപ്പെട്ടു  പോയിട്ടുണ്ട്.

Skip to content