Loading

Archive

Tag: A K BALAN

44 posts

പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ജേണലിസം പരിശീലനം ഒരുക്കി സര്‍ക്കാര്‍

പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ജേണലിസം പരിശീലനം ഒരുക്കി സര്‍ക്കാര്‍

പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം കോഴ്സില്‍ സൗജന്യ പരിശീലനം നല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം, പ്രസ് ക്ലബ്ബ് തിരുവനന്തപുരം എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രിന്‍റ്, ടിവി, ഓണ്‍ലൈന്‍ ഡിജിറ്റല്‍ മാധ്യമ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന സമഗ്ര പാഠ്യപദ്ധതിയാണിത്. അംഗീകൃത സര്‍വ്വകലാശാല

ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് 05.10.2019-ന് കേരളകൗമുദി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തക്കുള്ളവിശദീകരണക്കുറിപ്പ്

ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് 05.10.2019-ന് കേരളകൗമുദി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തക്കുള്ളവിശദീകരണക്കുറിപ്പ്

05.10.2019-ല്‍ കേരളകൗമുദി പത്രത്തിന്റെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചിട്ടുളള വാര്‍ത്തയില്‍ വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം ആദ്യമായാണ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് (ഒ.ബി.സി) സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നുംസ്‌കോളര്‍ഷിപ്പ് തുക 1000 രൂപയാണെന്നും, വാര്‍ഷിക വരുമാനപരിധി 2.5 ലക്ഷം രൂപയായി കുറച്ചു എന്നുമുളള പരാമര്‍ശങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണ്. സംസ്ഥാനത്ത് ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്

പ്രമുഖർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലൻ

പ്രമുഖർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലൻ

പത്രക്കുറിപ്പ് - 10.04.2019 വർഗീയ ശക്തികൾ നടത്തുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജനാധിപത്യവും മനുഷ്യാവകാശങ്ങളും ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ട അടൂർ ഗോപാലകൃഷ്ണൻ  അടക്കമുള്ള പ്രമുഖർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലൻ പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളും ജനങ്ങളുടെ സ്വൈരജീവിതവും സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടതിനാണ്, രാജ്യം

സംസ്ഥാനത്തെ ആദ്യശില്‍പ്പോദ്യാനം പാലക്കാട് ജില്ലയില്‍ മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ ആദ്യശില്‍പ്പോദ്യാനം പാലക്കാട് ജില്ലയില്‍ മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു

കുട്ടികളെ ശില്പകലയുമായി കൂടുതല്‍ അടുപ്പിക്കുകയെന്ന ലക്ഷ്യവുമായി പൊതുവിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലളിതകലാ അക്കാദമി ഒരുക്കുന്ന സംസ്ഥാനത്തെ ആദ്യ ശില്‍പ്പോദ്യാനം പെരിങ്ങോട്ടുകുറുശ്ശി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സാംസ്‌ക്കാരിക – പട്ടികജാതി- പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ – നിയമ-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ .കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. അമൂര്‍ത്ത രൂപങ്ങളില്‍ വിരിയുന്ന ശില്പങ്ങള്‍ക്ക്

എസ് കെ പൊറ്റക്കാട് സാഹിത്യ ശാഖയിൽ സഞ്ചാരത്തെ സർഗാത്മകമാക്കി മാറ്റിയ മഹാൻ-  മന്ത്രി എ കെ ബാലൻ

എസ് കെ പൊറ്റക്കാട് സാഹിത്യ ശാഖയിൽ സഞ്ചാരത്തെ സർഗാത്മകമാക്കി മാറ്റിയ മഹാൻ-  മന്ത്രി എ കെ ബാലൻ

സഞ്ചാരസ്വാതന്ത്ര്യം കേവലമൊരു ഡയറി കുറിപ്പല്ല എന്ന് മലയാളിക്ക് മനസിലാക്കി കൊടുത്ത മഹാനാണ് എസ് കെ പൊറ്റക്കാടെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ പറഞ്ഞു. സാംസ്കാരിക വകുപ്പും നഗരസഭയും ചേർന്ന് നിർമ്മിച്ച എസ് കെ പൊറ്റക്കാട് സാംസ്കാരിക നിലയത്തിന്റെ മിനി എ സി കോൺഫറൻസ് ഹാൾ ഉദ്ഘാടനം

പ്രവേശനപരീക്ഷ പരിശീലനത്തിന് ധനസഹായം: യോഗ്യതാ മാനദണ്ഡത്തില്‍ ഇളവ്

പ്രവേശനപരീക്ഷ പരിശീലനത്തിന് ധനസഹായം: യോഗ്യതാ മാനദണ്ഡത്തില്‍ ഇളവ്

പട്ടികജാതി വിഭാഗത്തില്‍ പെട്ട 1000 വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് ടു പാസായശേഷം മെഡിക്കല്‍/ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനം നേടുന്നതിന് ധനസഹായം ലഭിക്കാന്‍നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സയന്‍സ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി

ഒരേ റേഷന്‍ കാര്‍ഡിലെ, വ്യത്യസ്ത വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ലൈഫ് ധനസഹായം

ഒരേ റേഷന്‍ കാര്‍ഡിലെ, വ്യത്യസ്ത വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ലൈഫ് ധനസഹായം

പട്ടികജാതി മല്‍സ്യ തൊഴിലാളി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി. ഈ വിഭാഗം ഗുണഭോക്താക്കളില്‍പെട്ട, ഒരേ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിരുന്ന വരായാലും അവര്‍ വ്യത്യസ്ത വീടുകളില്‍ താമസിക്കുന്നവരോ ഒരേ വീട്ടില്‍ താമസിക്കുന്നവരെങ്കിലും വ്യത്യസ്ത അടുക്കളകളില്‍ വെവ്വേറെ ഭക്ഷണം തയ്യാറാക്കി കഴിക്കുന്നവരോ ആയവരെയും വിവാഹം

കെ.പി.സി.ആര്‍ ആനുകൂല്യം കുടിശിക തീര്‍ക്കാന്‍ 15 കോടി

കെ.പി.സി.ആര്‍ ആനുകൂല്യം കുടിശിക തീര്‍ക്കാന്‍ 15 കോടി

കുമാരപിള്ള കമ്മീഷന്‍ റിപ്പോര്‍'് പ്രകാരം മുാേക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിാേക്കം നില്‍ക്കു വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങളുടെ കുടിശിക തീര്‍ക്കാന്‍ 15 കോടി രൂപ അനുവദിച്ചു ഉത്തരവായി.

മണ്ണന്തല പോസ്റ്റ് മെട്രിക്ഹോസ്റ്റലില്‍ അന്തേവാസികള്‍ 120, പുതിയ തസ്തികകളും അനുവദിച്ചു

മണ്ണന്തല പോസ്റ്റ് മെട്രിക്ഹോസ്റ്റലില്‍ അന്തേവാസികള്‍ 120, പുതിയ തസ്തികകളും അനുവദിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം ജില്ലയിലെ മണ്ണന്തലയില്‍ നിര്‍മിച്ച, ആണ്‍കുട്ടികള്‍ക്കായുള്ള പുതിയ പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ അന്തേവാസികളുടെ എണ്ണം 120ആയി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനു ആനുപാതികമായി പുതിയ തസ്തികകളും അനുവദിച്ചു. വലിയശാലയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോസ്റ്റല്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണ് മണ്ണന്തലയില്‍ പുതിയ കെട്ടിടം

പെരിങ്ങോം എം ആര്‍ എസില്‍ ഏഴു പുതിയ തസ്തികകള്‍ അനുവദിച്ചു.

പെരിങ്ങോം എം ആര്‍ എസില്‍ ഏഴു പുതിയ തസ്തികകള്‍ അനുവദിച്ചു.

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോമില്‍ അനുവദിച്ച മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ്സ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി ഏഴു തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവായി.ആദ്യ വര്‍ഷം അഞ്ചാം സ്റ്റാന്‍ഡേര്‍ഡ് മാത്രമാണ് ആരംഭിക്കുന്നത്. ഇതിനായി പ്രധാന അധ്യാപക തസ്തിക ഉള്‍പ്പെടെ രണ്ടു യു.പി.എസ്.എ, ഒരു ക്ലാര്‍ക്ക്, ഒരു