സാംസ്കാരിക ഉന്നതി മെച്ചപ്പെടുത്തേണ്ടത് കലാസൃഷ്ടിയുടെ അവിഭാജ്യഘടകം: മന്ത്രി എ.കെ. ബാലൻ
സാംസ്കാരിക ഉന്നതി മെച്ചപ്പെടുത്തേണ്ടത് കലാസൃഷ്ടിയുടെ അവിഭാജ്യഘടകമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരി കേരളവർമ്മ വായനശാലയിൽ വെച്ച് നടന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരം യുവ കലാകരൻമാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് എന്ന നൂതന പദ്ധതി സംസ്ഥാന