ചലച്ചിത്ര അക്കാദമി 2021 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രധാനപരിപാടികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍:
സംസ്ഥാന സര്‍ക്കാരിന്‍െറ സാംസ്കാരിക വകുപ്പിനു കീഴിലുള്ള ചലച്ചിത്ര അക്കാദമി 2021 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രധാനപരിപാടികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍: 28ാമത് കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് 2021 ജനുവരി 9 2019ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ 2021 ജനുവരി 9 ശനിയാഴ്ച വൈകീട്ട് ആറു മണിക്ക് തിരുവനന്തപുരം മഹാത്മ