Loading

Archive

Tag: AK BALAN

51 posts

കെ.പി.സി.ആര്‍ ആനുകൂല്യം കുടിശിക തീര്‍ക്കാന്‍ 15 കോടി

കെ.പി.സി.ആര്‍ ആനുകൂല്യം കുടിശിക തീര്‍ക്കാന്‍ 15 കോടി

കുമാരപിള്ള കമ്മീഷന്‍ റിപ്പോര്‍'് പ്രകാരം മുാേക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിാേക്കം നില്‍ക്കു വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങളുടെ കുടിശിക തീര്‍ക്കാന്‍ 15 കോടി രൂപ അനുവദിച്ചു ഉത്തരവായി.

മണ്ണന്തല പോസ്റ്റ് മെട്രിക്ഹോസ്റ്റലില്‍ അന്തേവാസികള്‍ 120, പുതിയ തസ്തികകളും അനുവദിച്ചു

മണ്ണന്തല പോസ്റ്റ് മെട്രിക്ഹോസ്റ്റലില്‍ അന്തേവാസികള്‍ 120, പുതിയ തസ്തികകളും അനുവദിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം ജില്ലയിലെ മണ്ണന്തലയില്‍ നിര്‍മിച്ച, ആണ്‍കുട്ടികള്‍ക്കായുള്ള പുതിയ പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ അന്തേവാസികളുടെ എണ്ണം 120ആയി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനു ആനുപാതികമായി പുതിയ തസ്തികകളും അനുവദിച്ചു. വലിയശാലയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോസ്റ്റല്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണ് മണ്ണന്തലയില്‍ പുതിയ കെട്ടിടം

പെരിങ്ങോം എം ആര്‍ എസില്‍ ഏഴു പുതിയ തസ്തികകള്‍ അനുവദിച്ചു.

പെരിങ്ങോം എം ആര്‍ എസില്‍ ഏഴു പുതിയ തസ്തികകള്‍ അനുവദിച്ചു.

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോമില്‍ അനുവദിച്ച മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ്സ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി ഏഴു തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവായി.ആദ്യ വര്‍ഷം അഞ്ചാം സ്റ്റാന്‍ഡേര്‍ഡ് മാത്രമാണ് ആരംഭിക്കുന്നത്. ഇതിനായി പ്രധാന അധ്യാപക തസ്തിക ഉള്‍പ്പെടെ രണ്ടു യു.പി.എസ്.എ, ഒരു ക്ലാര്‍ക്ക്, ഒരു

ആദിവാസികുടുംബങ്ങളിൽ ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പാക്കും – മന്ത്രി എ.കെ ബാലൻ

ആദിവാസികുടുംബങ്ങളിൽ ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പാക്കും – മന്ത്രി എ.കെ ബാലൻ

പട്ടികവർഗ്ഗക്കാർക്കുള്ള ഓണക്കിറ്റ്, ഓണക്കോടി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സർക്കാർ തലത്തിലും മറ്റു മേഖലയിലും ആദിവാസി കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വകുപ്പ് മന്ത്രി എ.കെ ബാലൻ പറഞ്ഞു. ആദിവാസി വിഭാഗങ്ങളിൽ നിന്നും 125 പേരെ കൂടി വിവിധ സേനകളിലേക്ക് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വഴി അപോയ്‌മെന്റ് ചെയ്യും. ഇതിൽ

ശംഖുവാരത്തോട് ഫ്‌ളാററ് സമുച്ചയങ്ങളുടെ ഉദ്ഘാടനവും താക്കോല്‍ദാനവും നിര്‍വ്വഹിച്ചു

ശംഖുവാരത്തോട് ഫ്‌ളാററ് സമുച്ചയങ്ങളുടെ ഉദ്ഘാടനവും താക്കോല്‍ദാനവും നിര്‍വ്വഹിച്ചു

പാലക്കാട് നഗരത്തിൽ ശംഖുവാരത്തോട് സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെ നിര്‍മ്മിച്ച ഫ്‌ളാററ് സമുച്ചയങ്ങളുടെ ഉദ്ഘാടനവും താക്കോല്‍ദാനവും മന്ത്രി ശ്രീ എ കെ ബാലന്‍  ഇന്ന്  നിര്‍വ്വഹിച്ചു. അടിസ്ഥാന വിഭാഗക്കാര്‍ക്ക് വീടുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഭവനം ഇല്ലാത്തതാണ് അടിസ്ഥാന വിഭാഗക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ഇതിനു

പി.കെ റോസിയുടെ പേരിൽ ഒരു ഫിലിം സൊസൈറ്റി

പി.കെ റോസിയുടെ പേരിൽ ഒരു ഫിലിം സൊസൈറ്റി

വളർച്ചയുടെ പുതിയ പടവുകൾ കയറുന്ന മലയാള സിനിമയിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഏറിവരികയാണ്. സിനിമയുടെ അരങ്ങിലും അണിയറയിലും സ്ത്രീമുന്നേറ്റം പ്രകടമാണ്. ആ മുന്നേറ്റത്തിന് കൂടുതൽ കരുത്തുപകരാൻ വുമൺ ഇൻ സിനിമാ കളക്ടീവിന്‍റെ പുതിയ ഫിലിം സൊസൈറ്റി സംരംഭത്തിന് സാധിക്കുമെന്ന് പ്രത്യാശിക്കുന്നു. പി കെ റോസിയുടെ ദുരന്തകഥയിൽ നിന്നാണ് നമ്മുടെ സിനിമാ ചരിത്രം

സാംസ്കാരിക മന്ത്രി അനുശോചിച്ചു

സാംസ്കാരിക മന്ത്രി അനുശോചിച്ചു

പ്രമുഖ കഥകളി നടന്‍ കോട്ടയ്ക്കല്‍ ചന്ദ്രശേഖര വാര്യരുടെ നിര്യാണത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു. പച്ച, കത്തി വേഷങ്ങളില്‍ വ്യത്യസ്തമായ ശൈലി രൂപപ്പെടുത്തിയ പ്രമുഖനായിരുന്നു അദ്ദേഹം. തന്‍റെ വ്യത്യസ്തമായ നടന വൈഭവം കൊണ്ട് കഥകളി ആസ്വാദകരുടെ ഹൃദയം കവര്‍ന്ന അദ്ദേഹത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്ര-സംസ്ഥാന

നവീകരിച്ച വെബ്സൈറ്റും ഓണ്‍ലൈന്‍ അപേക്ഷയും

നവീകരിച്ച വെബ്സൈറ്റും ഓണ്‍ലൈന്‍ അപേക്ഷയും

കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പറേഷന്‍റെ നവീകരിച്ച വെബ്സൈറ്റും വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കലും പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കവിഭാഗ ക്ഷേമ  വകുപ്പ് മന്ത്രി ശ്രീ. എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ പി

കെ.ജി. ജോര്‍ജ്ജിന് ഒരു ലക്ഷം രൂപ ചികിത്സാധനസഹായം അനുവദിച്ചു.

കെ.ജി. ജോര്‍ജ്ജിന് ഒരു ലക്ഷം രൂപ ചികിത്സാധനസഹായം അനുവദിച്ചു.

പ്രശസ്ത സിനിമ സംവിധായകനും ജെ സി ഡാനിയേല്‍ പുരസ്‌കാര ജേതാവുമായ ശ്രീ. കെ ജി ജോര്‍ജിന് ചികിത്സാസഹായമായി ഒരു ലക്ഷം രൂപ അനുവദിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് വീട്ടില്‍ ചികിത്സയിലും വിശ്രമത്തിലുമാണ് അദ്ദേഹം. ദിനംപ്രതിയുള്ള ഭീമമായ ചികിത്സാ ചെലവുകള്‍ക്കു പണം കണ്ടെത്താ നാകാതെ വിഷമിക്കുന്ന അദ്ദേഹത്തിന് അടിയന്തിര ധനസഹായം നല്‍കണമെന്ന്

സാംസ്‌കാരിക ഉന്നതി മെച്ചപ്പെടുത്തേണ്ടത് കലാസൃഷ്ടിയുടെ അവിഭാജ്യഘടകം: മന്ത്രി എ.കെ. ബാലൻ

സാംസ്‌കാരിക ഉന്നതി മെച്ചപ്പെടുത്തേണ്ടത് കലാസൃഷ്ടിയുടെ അവിഭാജ്യഘടകം: മന്ത്രി എ.കെ. ബാലൻ

സാംസ്‌കാരിക ഉന്നതി മെച്ചപ്പെടുത്തേണ്ടത് കലാസൃഷ്ടിയുടെ അവിഭാജ്യഘടകമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരി കേരളവർമ്മ വായനശാലയിൽ വെച്ച് നടന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരം യുവ കലാകരൻമാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് എന്ന നൂതന പദ്ധതി സംസ്ഥാന

Skip to content