10 അംബേദ്കര്‍ ഗ്രാമങ്ങള്‍ ഉദ്ഘാടനം ചെയ്തു
നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച 10 അംബേദ്കര്‍ ഗ്രാമങ്ങള്‍ ബഹു. പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്കവിഭാഗ ക്ഷേമ, നിയമ, സാംസ്കാരിക, പാര്‍ലമെന്ററികാര്യ മന്ത്രി ശ്രീ. എ. കെ. ബാലന് ഉദ്ഘാടനം ചെയ്തു. വേങ്ങര മണ്ഡലത്തിലെ വലിയപറമ്പ്, ഒല്ലൂര്‍ മണ്ഡലത്തിലെ താമരവെള്ളച്ചാല്‍, വൈപ്പിന്‍ മണ്ഡലത്തിലെ പള്ളിപ്പുറം ലക്ഷംവീട് കോളനി, കോതമംഗലം മണ്ഡലത്തിലെ