Loading

Archive

Tag: cultural department

15 posts

കോവിഡ് കാലത്തും സാംസ്‌കാരിക രംഗത്ത് സര്‍ക്കാര്‍ സജീവമായി ജനങ്ങള്‍ക്കൊപ്പമുണ്ട്- സാംസ്‌ക്കാരിക വകുപ്പ് മന്ത്രി

കോവിഡ് കാലത്തും സാംസ്‌കാരിക രംഗത്ത് സര്‍ക്കാര്‍ സജീവമായി ജനങ്ങള്‍ക്കൊപ്പമുണ്ട്- സാംസ്‌ക്കാരിക വകുപ്പ് മന്ത്രി

കോവിഡ്കാലത്തും സാംസ്‌കാരിക രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ സജീവമായി ഇടപെടുന്നുന്നുണ്ടെന്നും അതിനുള്ള പ്രധാന തെളിവാണ് ടി എസ് തിരുമുമ്പ് സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനമെന്നും പട്ടികജാതി പട്ടിക വര്‍ഗ്ഗ, മുന്നോക്ക ക്ഷേമ, നിയമ, സാംസ്‌ക്കാരിക, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. മടിക്കൈ പഞ്ചായത്തില്‍ ടി.എസ് തിരുമുമ്പ്

ശ്രീ. സുബ്രഹ്മണ്യന്‍ തിരുമുമ്പ് സ്മാരക സാംസ്കാരിക സമുച്ചയം നിര്‍മ്മാണോദ്ഘാടനം. 2020 ജൂലൈ 23, 12 മണി (ഓണ്‍ ലൈന്‍)

ശ്രീ. സുബ്രഹ്മണ്യന്‍ തിരുമുമ്പ് സ്മാരക സാംസ്കാരിക സമുച്ചയം നിര്‍മ്മാണോദ്ഘാടനം. 2020 ജൂലൈ 23, 12 മണി (ഓണ്‍ ലൈന്‍)

ഉത്തരകേരളത്തിലെ പ്രമുഖ നവോത്ഥാന പ്രവര്‍ത്തകനും സ്വാതന്ത്ര്യ സമര പോരാളിയും കവിയുമായ ടി.എസ്. തിരുമുമ്പിന് ഉചിതമായ സ്മാരകമായി ഈ സാംസ് കാരിക സമുച്ചയം മാറും. പയ്യന്നൂരില്‍ നടന്ന ഉപ്പുസത്യാഗ്രഹത്തിലും ഗുരുവായൂര്‍ സത്യഗ്രഹത്തിലും നിര്‍ണായക പങ്കുവഹിച്ച തിരുമുമ്പിന്‍റെ പാട്ടുകളും കവിതകളും ദേശീയ പ്രസ്ഥാനത്തിന് എന്തെന്നില്ലാത്ത ആവേശമാണ് പകര്‍ന്നു നല്‍കിയത്. കര്‍ഷക പ്രസ്ഥാനത്തിലും

ഓണ്‍ലൈന്‍ വിപണിയില്‍ സര്‍ക്കാരിന്‍റെ ഗദ്ദിക മാസ്ക് : ഇന്ന് മുതല്‍ ആമസോണില്‍ ലഭ്യമാകും

ഓണ്‍ലൈന്‍ വിപണിയില്‍ സര്‍ക്കാരിന്‍റെ ഗദ്ദിക മാസ്ക് : ഇന്ന് മുതല്‍ ആമസോണില്‍ ലഭ്യമാകും

പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഗദ്ദിക മാസ്കുകള്‍ ഇന്ന് മുതല്‍ ആമസോണ്‍ ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമാകും. പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ കെ ബാലന്‍ ഗദ്ദിക മാസ്ക് വിപണി ഉദ്ഘാടനം ചെയ്തു. ഗദ്ദിക എന്ന ബ്രാന്‍ഡില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ തനത് ഉല്‍പ്പന്നങ്ങള്‍ ലോക ഓണ്‍ലൈന്‍ വിപണിയായ ആമസോണില്‍

നടനഗ്രാമത്തില്‍ കലാപരിശീലനം ഓണ്‍ലൈനില്‍

നടനഗ്രാമത്തില്‍ കലാപരിശീലനം ഓണ്‍ലൈനില്‍

തിരുവനന്തപുരം: സാംസ്‌കാരികവകുപ്പിന് കീഴിലുള്ള വട്ടിയൂര്‍ക്കാവ് ഗുരുഗോപിനാഥ് നടനഗ്രാമത്തിലെ കലാപരിശീലനം ഓണ്‍ലൈന്‍ സംവിധാനത്തില്‍ പുനഃരാരംഭിക്കുന്നു. 'സര്‍ഗ്ഗയാനം' എന്ന പേരില്‍ തുടങ്ങുന്ന പരിശീലനം സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ. ബാലന്‍ ജൂണ്‍ 3 ബുധനാഴ്ച ഉച്ചയ്ക്ക്12 മണിക്ക് സെക്രട്ടറിയേറ്റിലെ ചേംബറിൽ  ഉദ്ഘാടനം ചെയ്യും. കേരളനടനം മോഹിനിയാട്ടം, ഭരതനാട്യം, ശാസ്ത്രീയസംഗീതം, ലളിതസംഗീതം, ഓട്ടന്‍തുള്ളല്‍, വീണ, വയലിന്‍, മൃദംഗം,

സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. എ. കെ. ബാലന്‍ പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്

സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. എ. കെ. ബാലന്‍ പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന  'മിന്നല്‍  മുരളി' എന്ന  സിനിമയുടെ ചിത്രീകരണത്തിന് തയ്യാറാക്കിയ സെറ്റ് തകര്‍ത്ത സംഭവം സാംസ്‌കാരിക കേരളത്തിനാകെ അപമാനമാണ്. ആര്‍.എസ്.എസിനും സംഘ്പരിവാറിനും സാംസ്‌കാരിക ലോകത്തെ ഭയമാണ്. അതുകൊണ്ടാണ് ഇത്തരം ആക്രമണങ്ങള്‍ അവര്‍ തുടരെ നടത്തുന്നത് . എംടിയെയും അടൂര്‍ ഗോപാലകൃഷ്ണനെയും ഇവര്‍ അപമാനിച്ചു. കോവിഡ് -19 നെ

ബഹു. പിന്നാക്കവിഭാഗ വികസന വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പ്

ബഹു. പിന്നാക്കവിഭാഗ വികസന വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പ്

ശൈവ വെള്ളാള സമുദായത്തെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്ന് കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ കേരള സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. ശൈവ വെള്ളാള സമുദായത്തെ പ്രതിനിധീകരിച്ച് വിവിധ സംഘടനകള്‍ ആ സമുദായത്തെ മറ്റു പിന്നാക്ക വിഭാഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് നിവേദനങ്ങള്‍ നല്‍കിയിരുന്നു. കമ്മീഷന്‍ ഇവ പരിശോധിച്ചതിന്റേയും തെളിവെടുപ്പ്

മലയാള സിനിമയില്‍ ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടും

മലയാള സിനിമയില്‍ ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടും

മലയാള സിനിമയില്‍ ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടും. ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് തീര്‍ക്കേണ്ട പ്രശ്നത്തെ മലയാള സിനിമാ മേഖലയെ തന്നെ മോശമാക്കുന്ന തരത്തിലേക്കാണ് ഇപ്പോൾ എത്തിച്ചിരിക്കുന്നത്. അഭിനേതാക്കളും നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മ്മാതാക്കളുടെ സംഘടന അഭിനേതാവിനെ വിലക്കിയിരിക്കുകയാണ്. ഒരാളെയും ജോലിയില്‍ നിന്നും വിലക്കുന്നതിനോട്

ജ്ഞാനപീഠ ജേതാവ് അക്കിത്തത്തിന് അഭിനന്ദനങ്ങള്‍

ജ്ഞാനപീഠ ജേതാവ് അക്കിത്തത്തിന് അഭിനന്ദനങ്ങള്‍

രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠം നേടിയ 20 ാം നൂറ്റാണ്ടിന്റെ ഇതിഹാസകാരന്‍ അക്കിത്തം അച്ച്യുതന്‍ നമ്പൂതിരിക്ക് സാംസ്‌കാരിക വകുപ്പിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി മന്ത്രി എ കെ ബാലന്‍ പറഞ്ഞു. മാനവികതയിലൂന്നിയ ആത്മീതയും ദാര്‍ശനികതയും അക്കിത്തത്തിന്റെ കവിതകളിലെ മുഖമുദ്രയായിരുന്നു. സ്‌നേഹമാണ് ജീവിതത്തിലെ ഏറ്റവും വലിയ മൂല്യമെന്ന്

24-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് സംഘാടകസമിതി രൂപീകരിച്ചു.

24-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് സംഘാടകസമിതി രൂപീകരിച്ചു.

2019 ഡിസംബര്‍ 6 മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവം വന്‍വിജയമാക്കുന്നതിന് ചേര്‍ന്ന സംഘാടകസമിതിയോഗം ഉദ്ഘാടനം ചെയ്തു. സഹകരണം, ടുറിസം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക ഉത്സവംകൂടിയായ അന്താരാഷ്ട്ര ചലച്ചിത്രമേള ലോകത്തില്‍ തന്നെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രമേളകളില്‍ ഒന്നാണ്.

ശബരി ആശ്രമം നവീകരണ പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ശബരി ആശ്രമം നവീകരണ പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

അയിത്തോച്ചാടനം രൂപം കൊണ്ട ഇടങ്ങളില്‍ പ്രധാനപ്പെട്ടതാണ് ടി.ആര്‍ കൃഷ്ണസ്വാമി അയ്യര്‍ സ്ഥാപിച്ച ശബരി ആശ്രമം. ആനന്ദ തീര്‍ത്ഥന്‍ സന്യാസം സ്വീകരിച്ചതും ശബരി ആശ്രമത്തില്‍ വച്ചാണ്. ഗാന്ധിജി മൂന്ന് തവണ ആശ്രമം സന്ദര്‍ശിച്ചിട്ടുണ്ട്. ഗാന്ധിജിക്ക് ആദരം അര്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. രാജ്യത്ത് ആദ്യമായി മിശ്രഭോജനം നടന്നത് ശബരി ആശ്രമത്തില്‍ ആയിരുന്നു.

Skip to content