ശബരി ആശ്രമം നവീകരണ പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
അയിത്തോച്ചാടനം രൂപം കൊണ്ട ഇടങ്ങളില്‍ പ്രധാനപ്പെട്ടതാണ് ടി.ആര് കൃഷ്ണസ്വാമി അയ്യര്‍ സ്ഥാപിച്ച ശബരി ആശ്രമം. ആനന്ദ തീര്‍ത്ഥന്‍ സന്യാസം സ്വീകരിച്ചതും ശബരി ആശ്രമത്തില്‍ വച്ചാണ്. ഗാന്ധിജി മൂന്ന് തവണ ആശ്രമം സന്ദര്‍ശിച്ചിട്ടുണ്ട്. ഗാന്ധിജിക്ക് ആദരം അര്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. രാജ്യത്ത് ആദ്യമായി മിശ്രഭോജനം നടന്നത് ശബരി ആശ്രമത്തില്‍ ആയിരുന്നു.