ഗോത്ര ഭാഷയിലൂടെ പഠനം
പട്ടിക വർഗ്ഗ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് ഗോത്ര ഭാഷയിലൂടെ പഠനം നടത്തുന്നതിനുള്ള പദ്ധതിയാണ് ഗോത്രബന്ധു. അധ്യാപക യോഗ്യതയുള്ള പട്ടികവർഗ്ഗ യുവതീയുവാക്കളെ പ്രൈമറി സ്കൂളുകളിൽ നിയമിച്ചുകൊണ്ട് ഗോത്രഭാഷയിലൂടെ പഠനം സാധ്യമാക്കുന്നതിനും, അതു വഴി വിദ്യാർത്ഥികളുടെ കൊഴിഞ്ഞ് പോക്ക് ഇല്ലാതാകുന്നതിനും കൂടാതെ അഭ്യസ്തവിദ്യരായ പട്ടികവർഗ്ഗക്കാർക് തൊഴിൽ ലഭ്യമാക്കുന്നതിനും ഈ പദ്ധതിയിലൂടെ സാധിച്ചു. ഗോത്രബന്ധു