Loading

Archive

Tag: CULTURAL MINISTER

57 posts

സര്‍ഗയാനം ഓണ്‍ലൈന്‍  കലാപരിശീലനം ആരംഭിച്ചു

സര്‍ഗയാനം ഓണ്‍ലൈന്‍  കലാപരിശീലനം ആരംഭിച്ചു

സാംസ്കാരിക വകുപ്പിന്‍റെ കീഴിലുള്ള വട്ടിയൂര്‍കാവ് ഗുരുഗോപിനാഥ് നടനഗ്രാമത്തില്‍ ആരംഭിച്ച സര്‍ഗയാനം ഓണ്‍ലൈന്‍ കലാപരിശീലനം മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. ചേംബറില്‍ നടന്ന ചടങ്ങില്‍ നടനഗ്രാമം വൈസ് ചെയര്‍മാന്‍ കെ സി വിക്രമന്‍, സെക്രട്ടറി സുദര്‍ശന്‍ കുന്നത്തുകാല്‍ എന്നിവര്‍ പങ്കെടുത്തു. കേരളനടനം മോഹിനിയാട്ടം, ഭരതനാട്യം, ശാസ്ത്രീയസംഗീതം, ലളിതസംഗീതം, ഓട്ടന്‍തുള്ളല്‍,

അച്ചന്‍കോവില്‍ കാട്ടുതേന്‍ വിപണിയിലേയ്ക്ക്

അച്ചന്‍കോവില്‍ കാട്ടുതേന്‍ വിപണിയിലേയ്ക്ക്

കോവിഡ് 19 ഭാഗമായി നടപ്പിലാക്കിയലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍സംസ്ഥാനത്തെആദിവാസിമേഖലയില്‍ശേഖരിച്ച തേന്‍ ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കുകയുണ്ടായി. വനം വന്യജീവിവകുപ്പിന്‍റെകീഴില്‍ പ്രവര്‍ത്തിക്കുന്ന വനസംരക്ഷണ സമിതികള്‍ ശേഖരിച്ച തേന്‍ ഹോര്‍ട്ടികോര്‍പ്പ് നേരിട്ട് സംഭരിച്ച്, ഹോര്‍ട്ടികോര്‍പ്പിന്‍റെതേനീച്ചവളര്‍ത്തല്‍കേന്ദ്രത്തിലെ ആധുനിക തേന്‍ സംസ്കരണ യന്ത്രത്തില്‍സംസ്കരിച്ച്ڇഅച്ചന്‍കോവില്‍ കാട്ടുതേന്‍ڈ എന്ന ലേബലില്‍വിപണിയില്‍എത്തിക്കുകയാണ്. അച്ചന്‍കോവില്‍ കാട്ടുതേനിന്‍റെവിപണനോദ്ഘാടനം സെക്രട്ടറിയേറ്റ്ലയം ഹാളില്‍കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ വനംവകുപ്പ് മന്ത്രി അഡ്വ.

നടനഗ്രാമത്തില്‍ കലാപരിശീലനം ഓണ്‍ലൈനില്‍

നടനഗ്രാമത്തില്‍ കലാപരിശീലനം ഓണ്‍ലൈനില്‍

തിരുവനന്തപുരം: സാംസ്‌കാരികവകുപ്പിന് കീഴിലുള്ള വട്ടിയൂര്‍ക്കാവ് ഗുരുഗോപിനാഥ് നടനഗ്രാമത്തിലെ കലാപരിശീലനം ഓണ്‍ലൈന്‍ സംവിധാനത്തില്‍ പുനഃരാരംഭിക്കുന്നു. 'സര്‍ഗ്ഗയാനം' എന്ന പേരില്‍ തുടങ്ങുന്ന പരിശീലനം സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ. ബാലന്‍ ജൂണ്‍ 3 ബുധനാഴ്ച ഉച്ചയ്ക്ക്12 മണിക്ക് സെക്രട്ടറിയേറ്റിലെ ചേംബറിൽ  ഉദ്ഘാടനം ചെയ്യും. കേരളനടനം മോഹിനിയാട്ടം, ഭരതനാട്യം, ശാസ്ത്രീയസംഗീതം, ലളിതസംഗീതം, ഓട്ടന്‍തുള്ളല്‍, വീണ, വയലിന്‍, മൃദംഗം,

പത്മശാലി വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി

പത്മശാലി വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി

പത്മശാലി വിഭാഗത്തെ ഒബിസി പട്ടികയില്‍ ശാലിയ, ചാലിയ(ചാലിയന്‍) വിഭാഗത്തോടൊപ്പം ഉള്‍പ്പെടുത്തി. ഇതുസംബന്ധിച്ച് മന്ത്രിസഭാ യോഗം തീരുമാന മെടുത്തു. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, മഞ്ചേശ്വരം താലൂക്കുകളില്‍ കൂടുതലായി കാണപ്പെടുന്ന ഈ വിഭാഗത്തിന്‍റെ പിന്നോക്കാവസ്ഥ സംബന്ധിച്ച് കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ പരിശോധിച്ചിരുന്നു. ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുകയുമുണ്ടായി.

സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. എ. കെ. ബാലന്‍ പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്

സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. എ. കെ. ബാലന്‍ പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന  'മിന്നല്‍  മുരളി' എന്ന  സിനിമയുടെ ചിത്രീകരണത്തിന് തയ്യാറാക്കിയ സെറ്റ് തകര്‍ത്ത സംഭവം സാംസ്‌കാരിക കേരളത്തിനാകെ അപമാനമാണ്. ആര്‍.എസ്.എസിനും സംഘ്പരിവാറിനും സാംസ്‌കാരിക ലോകത്തെ ഭയമാണ്. അതുകൊണ്ടാണ് ഇത്തരം ആക്രമണങ്ങള്‍ അവര്‍ തുടരെ നടത്തുന്നത് . എംടിയെയും അടൂര്‍ ഗോപാലകൃഷ്ണനെയും ഇവര്‍ അപമാനിച്ചു. കോവിഡ് -19 നെ

ഷെഹ്ലയുടെ കുടുംബത്തിനുള്ള ധനസഹായം 15 ന് മന്ത്രി എ കെ ബാലന്‍ നല്‍കും

ഷെഹ്ലയുടെ കുടുംബത്തിനുള്ള ധനസഹായം 15 ന് മന്ത്രി എ കെ ബാലന്‍ നല്‍കും

സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്‌കൂളില്‍ പാമ്പുകടിയേറ്റു മരിച്ച വിദ്യാര്‍ത്ഥിനി ഷെഹ്ല ഷെറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ധനസഹായം പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കവിഭാഗ ക്ഷേമ, നിയമ, സാംസ്‌കാരിക, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി ശ്രീ. എ. കെ. ബാലന്‍ ഡിസംബര്‍ 15 ന് ഷെഹ്ലയുടെ

ഗദ്ദികക്ക് വിജയകരമായ സമാപ്തി

ഗദ്ദികക്ക് വിജയകരമായ സമാപ്തി

പട്ടികജാതി വികസന വകുപ്പ്, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, കിര്‍ത്താഡ്‌സ് എന്നിവ സംയുക്തമായി മാവേലിക്കരയില്‍ സംഘടിപ്പിച്ച 'ഗദ്ദിക'ക്ക് തിരശ്ശീല വീണു. കേരളത്തിന്റെ തനതായ നാടന്‍ കലകളെ ഉള്‍പ്പെടുത്തിയകലാമേളയും പരമ്പരാഗത കരകൗശല ഉല്‍പ്പന്നങ്ങളുടെപ്രദര്‍ശന വിപണന മേളയുമാണ്ഡിസംബര്‍ 3 മുതല്‍ 12 വരെ നടന്നത്. 10 ദിവസംനീണ്ടുനിന്ന മേളയില്‍ ഒന്നര ലക്ഷത്തോളം പേര്‍

ബഹു. പിന്നാക്കവിഭാഗ വികസന വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പ്

ബഹു. പിന്നാക്കവിഭാഗ വികസന വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പ്

ശൈവ വെള്ളാള സമുദായത്തെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്ന് കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ കേരള സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. ശൈവ വെള്ളാള സമുദായത്തെ പ്രതിനിധീകരിച്ച് വിവിധ സംഘടനകള്‍ ആ സമുദായത്തെ മറ്റു പിന്നാക്ക വിഭാഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് നിവേദനങ്ങള്‍ നല്‍കിയിരുന്നു. കമ്മീഷന്‍ ഇവ പരിശോധിച്ചതിന്റേയും തെളിവെടുപ്പ്

മലയാള സിനിമയില്‍ ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടും

മലയാള സിനിമയില്‍ ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടും

മലയാള സിനിമയില്‍ ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടും. ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് തീര്‍ക്കേണ്ട പ്രശ്നത്തെ മലയാള സിനിമാ മേഖലയെ തന്നെ മോശമാക്കുന്ന തരത്തിലേക്കാണ് ഇപ്പോൾ എത്തിച്ചിരിക്കുന്നത്. അഭിനേതാക്കളും നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മ്മാതാക്കളുടെ സംഘടന അഭിനേതാവിനെ വിലക്കിയിരിക്കുകയാണ്. ഒരാളെയും ജോലിയില്‍ നിന്നും വിലക്കുന്നതിനോട്

ജ്ഞാനപീഠ ജേതാവ് അക്കിത്തത്തിന് അഭിനന്ദനങ്ങള്‍

ജ്ഞാനപീഠ ജേതാവ് അക്കിത്തത്തിന് അഭിനന്ദനങ്ങള്‍

രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠം നേടിയ 20 ാം നൂറ്റാണ്ടിന്റെ ഇതിഹാസകാരന്‍ അക്കിത്തം അച്ച്യുതന്‍ നമ്പൂതിരിക്ക് സാംസ്‌കാരിക വകുപ്പിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി മന്ത്രി എ കെ ബാലന്‍ പറഞ്ഞു. മാനവികതയിലൂന്നിയ ആത്മീതയും ദാര്‍ശനികതയും അക്കിത്തത്തിന്റെ കവിതകളിലെ മുഖമുദ്രയായിരുന്നു. സ്‌നേഹമാണ് ജീവിതത്തിലെ ഏറ്റവും വലിയ മൂല്യമെന്ന്

Skip to content