ഷെഹ്ലയുടെ കുടുംബത്തിനുള്ള ധനസഹായം 15 ന് മന്ത്രി എ കെ ബാലന് നല്‍കും
സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്കൂളില്‍ പാമ്പുകടിയേറ്റു മരിച്ച വിദ്യാര്‍ത്ഥിനി ഷെഹ്ല ഷെറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ധനസഹായം പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കവിഭാഗ ക്ഷേമ, നിയമ, സാംസ്കാരിക, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി ശ്രീ. എ. കെ. ബാലന് ഡിസംബര്‍ 15 ന് ഷെഹ്ലയുടെ