പട്ടികവർഗ കുടുംബങ്ങൾക്ക്  ഓണക്കിറ്റും 60  വയസ് കഴിഞ്ഞ പട്ടികവർഗക്കാർക്ക് ഓണക്കോടിയും നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ  വ്യാഴാഴ്ച(2020  ആഗസ്റ്റ് 20 ) വൈകിട്ട് നാലു മണിക്ക് ഓൺലൈൻ ആയി നിർവഹിക്കും. സംസ്ഥാനത്തെ 162382  പട്ടികവർഗ കുടുംബങ്ങൾക്കാണ് ഓണക്കിറ്റുകൾ വിതരണം ചെയ്യുന്നത്. അരി(15 കിലോ), ചെറുപയർ(500 ഗ്രാം), പഞ്ചസാര(500