സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പുകളുടെ കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ എസ്എസ്എല്‍സിക്ക് മികച്ച വിജയം. 26 എം.ആര്‍.എസുകളില്‍ 25 ലും 100 ശതമാനം വിജയം നേടാന്‍ കഴിഞ്ഞു. പരീക്ഷയെഴു തിയ 901 വിദ്യാര്‍ത്ഥികളില്‍ 897 പേരും ഉപരിപഠനത്തിന് അര്‍ഹത നേടി. 42 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ