വയനാട് ജില്ലയില്‍ 2019 മാര്‍ച്ചിലെ പ്രളയത്തില്‍ ദുരിതത്തില്‍പ്പെട്ട നൂല്‍പ്പുഴ പഞ്ചായത്തിലേയും പുല്‍പ്പള്ളി പഞ്ചായത്തിലെയും പണിയ കോളനി നിവാസികളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. ദുരിതത്തില്‍പ്പെട്ട കാക്കത്തോട്, ചാടകപ്പുര, പാളക്കൊല്ലി കോളനി കളിലെ 110 കുടുംബങ്ങളെയാണ് പുല്‍പ്പള്ളി പഞ്ചായത്തിലെ