പിന്നോക്ക വിഭാഗത്തെ ഉയർത്തിക്കൊണ്ടുവരുന്നതിൽ തൊഴിൽ ആഭിമുഖ്യമുള്ള വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുമെന്ന് പട്ടികജാതി വകുപ്പുമന്ത്രി എ കെ ബാലൻ. പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള എങ്കക്കാട് ഗവ. ഐ ടി ഐയുടെ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഹോസ്റ്റൽ സൗകര്യത്തോടു കൂടി ഐ