സംസ്ഥാനത്ത് ഭൂമിയും വീടുമില്ലാത്ത ആദിവാസികളുടെ ഭൂമി പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പട്ടികജാതി -പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍. ഇതിനായി ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്‍െന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ ചളിക്കല്‍ കോളനി നിവാസികള്‍ക്ക് ചെമ്പന്‍ കൊല്ലിയില്‍ നിര്‍മിച്ച 34 വീടുകളുടെ താക്കോല്‍ കൈമാറുന്ന