Loading

Archive

Tag: LAW MINISTER

41 posts

പ്രീമെട്രിക് ഹോസ്റ്റല്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

പ്രീമെട്രിക് ഹോസ്റ്റല്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

പ്രീമെട്രിക് ഹോസ്റ്റലിന്റെ പുതിയ കെട്ടിടം പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. ചേലക്കര പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലിന്റെ കെട്ടിടമാണ് ഉദ്ഘാടനം ചെയ്തത്. യു ആര്‍ പ്രദീപ് എം എല്‍ എ അധ്യക്ഷനായിരുന്നു. 2017-18 വര്‍ഷത്തിലെ കോര്‍പ്പസ് ഫണ്ട് ഒരു കോടി

തൊഴിൽ ആഭിമുഖ്യമുള്ള വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകും : മന്ത്രി എ കെ ബാലൻ 

തൊഴിൽ ആഭിമുഖ്യമുള്ള വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകും : മന്ത്രി എ കെ ബാലൻ 

പിന്നോക്ക വിഭാഗത്തെ ഉയർത്തിക്കൊണ്ടുവരുന്നതിൽ തൊഴിൽ ആഭിമുഖ്യമുള്ള വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുമെന്ന് പട്ടികജാതി വകുപ്പുമന്ത്രി എ കെ ബാലൻ. പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള എങ്കക്കാട് ഗവ. ഐ ടി ഐയുടെ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഹോസ്റ്റൽ സൗകര്യത്തോടു കൂടി ഐ

ശ്രീ. ആര്‍.എല്‍.വി. രാമകൃഷ്ണന് അവസരം നിഷേധിച്ചു എന്ന വാര്‍ത്ത സംബന്ധിച്ച്    അക്കാദമിയോട് വിശദീകരണം ചോദിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്കാരിക വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി

ശ്രീ. ആര്‍.എല്‍.വി. രാമകൃഷ്ണന് അവസരം നിഷേധിച്ചു എന്ന വാര്‍ത്ത സംബന്ധിച്ച്    അക്കാദമിയോട് വിശദീകരണം ചോദിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്കാരിക വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി

കേരള  സംഗീത നാടക അക്കാദമി നടത്തുന്ന 'സര്‍ഗഭൂമിക' പരിപാടിയില്‍ ശ്രീ. ആര്‍.എല്‍.വി. രാമകൃഷ്ണന് അവസരം നിഷേധിച്ചു എന്ന വാര്‍ത്ത സംബന്ധിച്ച്    അക്കാദമിയോട് വിശദീകരണം ചോദിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്കാരിക വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 3-10-2020 നു തന്നെ ഈ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് -19  കാരണം കലാ അവതരണം

പുതുശ്ശേരി കോളനിയിലും പുലിപ്പാറക്കുന്ന് കോളനിയിലും അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രവർത്തന പ്രഖ്യാപനം

പുതുശ്ശേരി കോളനിയിലും പുലിപ്പാറക്കുന്ന് കോളനിയിലും അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രവർത്തന പ്രഖ്യാപനം

പുതുശ്ശേരി കോളനിയിലും പുലിപ്പാറക്കുന്ന് കോളനിയിലും അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രവർത്തന പ്രഖ്യാപനം പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി കുന്നംകുളം നിയോജക മണ്ഡലത്തിലെ പുതുശ്ശേരി കോളനിയിലും കൊടകര ഗ്രാമ പഞ്ചായത്ത്‌ പുലിപ്പാറക്കുന്ന് കോളനിയിലും വിവിധ പ്രവർത്തനങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തി. പുതുശ്ശേരി കോളനിയിൽ ആറ് കേന്ദ്രങ്ങളിലായി നടന്ന അംബേദ്കർ

ഭൂരഹിതരില്ലാത്ത കേരളം – ലക്ഷ്യം പൂര്‍ത്തിയാക്കും -മന്ത്രി എ.കെ ബാലന്‍

ഭൂരഹിതരില്ലാത്ത കേരളം – ലക്ഷ്യം പൂര്‍ത്തിയാക്കും -മന്ത്രി എ.കെ ബാലന്‍

ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യം പൂര്‍ത്തിയാകുന്നതായി പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ജില്ലയിലെ ഭൂരഹിത പട്ടിക വര്‍ഗ്ഗ കുടുംബങ്ങളുടെ വിവിധ പുനരധിവാസ പുനരുജ്ജീവന പദ്ധതികളുടെ ഉദ്ഘാടനം മുട്ടില്‍ ഗ്രാമ പഞ്ചായത്ത്  ഹാളില്‍ ഓണ്‍ലൈനായി  നിര്‍വ്വഹിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം.  പതിനായിരത്തോളം ആദിവാസികള്‍ക്ക്

മന്ത്രി എ. കെ ബാലന്റെ പത്ര സമ്മേളനം 28/08/2020

മന്ത്രി എ. കെ ബാലന്റെ പത്ര സമ്മേളനം 28/08/2020

LDF ന്  എതിരായ അവിശ്വാസ പ്രമേയം UDF ന്   ഉണ്ടാക്കിയ രാഷ്ട്രീയ ക്ഷീണം മറച്ചു വെയ്ക്കുന്നതിനും BJP യുടെ ചാനല്‍ മേധാവിയെ സ്വര്‍ണ്ണ കളളകടത്തു് കേസ്സില്‍ ചോദ്യം ചെയ്തതിന്റെയും കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിന് എതിരായ അവിശ്വാസ പ്രമേയം ചര്‍ച്ചയായതിന്റെയും ജാള്യത മറക്കാനും ഇവ ചര്‍ച്ചയാകാതിരിക്കാനും വേണ്ടിയാണ് UDFഉം  BJP യും സെക്രട്ടറിയേറ്റിലെ ഒരു സെക്ഷനിലുണ്ടായ ചെറിയ തീ പിടുത്തത്തിന്റെ

പ്രളയപുനരധിവാസ പദ്ധതി; 110 പണിയ കുടുംബങ്ങളെ പുനരധിവസിപ്പിക്കും

പ്രളയപുനരധിവാസ പദ്ധതി; 110 പണിയ കുടുംബങ്ങളെ പുനരധിവസിപ്പിക്കും

വയനാട് ജില്ലയില്‍ 2019 മാര്‍ച്ചിലെ പ്രളയത്തില്‍ ദുരിതത്തില്‍പ്പെട്ട നൂല്‍പ്പുഴ പഞ്ചായത്തിലേയും പുല്‍പ്പള്ളി പഞ്ചായത്തിലെയും പണിയ കോളനി നിവാസികളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. ദുരിതത്തില്‍പ്പെട്ട കാക്കത്തോട്, ചാടകപ്പുര, പാളക്കൊല്ലി കോളനി കളിലെ 110 കുടുംബങ്ങളെയാണ് പുല്‍പ്പള്ളി പഞ്ചായത്തിലെ

അത്തം  മുതല്‍ തിരുവോണം വരെ ഓണവിരുന്ന്

അത്തം  മുതല്‍ തിരുവോണം വരെ ഓണവിരുന്ന്

സംസ്ഥാന സാംസ്കാരിക വകുപ്പിന്‍റെ നേതൃത്വത്തില്‍   സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്‍ററും കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും സംയുക്തമായി  അത്തം മുതല്‍ തിരുവോണം  വരെ څമാവേലി മലയാളം' എന്ന കലാവിരുന്ന് ഒരുക്കുന്നു. ഓഗസ്റ്റ് 22 മുതല്‍ (അത്തം) 31 വരെ (തിരുവോണം) എല്ലാ ദിവസവും  രാത്രി

പട്ടികവർഗ വിഭാഗക്കാർക്ക്  ഓണക്കോടി-ഓണക്കിറ്റ് വിതരണം 

പട്ടികവർഗ വിഭാഗക്കാർക്ക്  ഓണക്കോടി-ഓണക്കിറ്റ് വിതരണം 

 പട്ടികവർഗ കുടുംബങ്ങൾക്ക്  ഓണക്കിറ്റും 60  വയസ് കഴിഞ്ഞ പട്ടികവർഗക്കാർക്ക് ഓണക്കോടിയും നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ  വ്യാഴാഴ്ച(2020  ആഗസ്റ്റ് 20 ) വൈകിട്ട് നാലു മണിക്ക് ഓൺലൈൻ ആയി നിർവഹിക്കും. സംസ്ഥാനത്തെ 162382  പട്ടികവർഗ കുടുംബങ്ങൾക്കാണ് ഓണക്കിറ്റുകൾ വിതരണം ചെയ്യുന്നത്. അരി(15 കിലോ), ചെറുപയർ(500 ഗ്രാം), പഞ്ചസാര(500 

മന്ത്രി ശ്രീ. എ. കെ. ബാലന്‍റെ ഓഫീസ് പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്

മന്ത്രി ശ്രീ. എ. കെ. ബാലന്‍റെ ഓഫീസ് പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്

പട്ടികജാതി പട്ടികവര്‍ഗ  പിന്നോക്കവിഭാഗ വികസന, നിയമ, സാംസ്കാരിക, പാര്‍ലമെന്‍ററി കാര്യ മന്ത്രി ശ്രീ. എ. കെ. ബാലന്‍റെ ഓഫീസ് പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ് സംസ്ഥാനത്തെ   ഭൂരഹിതരായ 2956 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള ഭൂമി തയ്യാറായി. ഇതിന്‍റെ നടപടിക്രമങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി ഭൂമി വിതരണം ചെയ്യാന്‍ വ്യാഴാഴ്ച നടന്ന

Skip to content