Loading

Archive

Tag: LAW MINISTER

47 posts

ഷെഹ്ലയുടെ കുടുംബത്തിനുള്ള ധനസഹായം 15 ന് മന്ത്രി എ കെ ബാലന്‍ നല്‍കും

ഷെഹ്ലയുടെ കുടുംബത്തിനുള്ള ധനസഹായം 15 ന് മന്ത്രി എ കെ ബാലന്‍ നല്‍കും

സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്‌കൂളില്‍ പാമ്പുകടിയേറ്റു മരിച്ച വിദ്യാര്‍ത്ഥിനി ഷെഹ്ല ഷെറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ധനസഹായം പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കവിഭാഗ ക്ഷേമ, നിയമ, സാംസ്‌കാരിക, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി ശ്രീ. എ. കെ. ബാലന്‍ ഡിസംബര്‍ 15 ന് ഷെഹ്ലയുടെ

ഗദ്ദികക്ക് വിജയകരമായ സമാപ്തി

ഗദ്ദികക്ക് വിജയകരമായ സമാപ്തി

പട്ടികജാതി വികസന വകുപ്പ്, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, കിര്‍ത്താഡ്‌സ് എന്നിവ സംയുക്തമായി മാവേലിക്കരയില്‍ സംഘടിപ്പിച്ച 'ഗദ്ദിക'ക്ക് തിരശ്ശീല വീണു. കേരളത്തിന്റെ തനതായ നാടന്‍ കലകളെ ഉള്‍പ്പെടുത്തിയകലാമേളയും പരമ്പരാഗത കരകൗശല ഉല്‍പ്പന്നങ്ങളുടെപ്രദര്‍ശന വിപണന മേളയുമാണ്ഡിസംബര്‍ 3 മുതല്‍ 12 വരെ നടന്നത്. 10 ദിവസംനീണ്ടുനിന്ന മേളയില്‍ ഒന്നര ലക്ഷത്തോളം പേര്‍

മലയാള സിനിമയില്‍ ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടും

മലയാള സിനിമയില്‍ ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടും

മലയാള സിനിമയില്‍ ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടും. ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് തീര്‍ക്കേണ്ട പ്രശ്നത്തെ മലയാള സിനിമാ മേഖലയെ തന്നെ മോശമാക്കുന്ന തരത്തിലേക്കാണ് ഇപ്പോൾ എത്തിച്ചിരിക്കുന്നത്. അഭിനേതാക്കളും നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മ്മാതാക്കളുടെ സംഘടന അഭിനേതാവിനെ വിലക്കിയിരിക്കുകയാണ്. ഒരാളെയും ജോലിയില്‍ നിന്നും വിലക്കുന്നതിനോട്

ജ്ഞാനപീഠ ജേതാവ് അക്കിത്തത്തിന് അഭിനന്ദനങ്ങള്‍

ജ്ഞാനപീഠ ജേതാവ് അക്കിത്തത്തിന് അഭിനന്ദനങ്ങള്‍

രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠം നേടിയ 20 ാം നൂറ്റാണ്ടിന്റെ ഇതിഹാസകാരന്‍ അക്കിത്തം അച്ച്യുതന്‍ നമ്പൂതിരിക്ക് സാംസ്‌കാരിക വകുപ്പിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി മന്ത്രി എ കെ ബാലന്‍ പറഞ്ഞു. മാനവികതയിലൂന്നിയ ആത്മീതയും ദാര്‍ശനികതയും അക്കിത്തത്തിന്റെ കവിതകളിലെ മുഖമുദ്രയായിരുന്നു. സ്‌നേഹമാണ് ജീവിതത്തിലെ ഏറ്റവും വലിയ മൂല്യമെന്ന്

കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മന്ത്രി എ കെ ബാലന്‍ ഫേസ്ബുക്കില്‍ നല്‍കിയ മറുപടി

കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മന്ത്രി എ കെ ബാലന്‍ ഫേസ്ബുക്കില്‍ നല്‍കിയ മറുപടി

ബിന്ദു അമ്മിണി എന്ന സ്ത്രീയുമായി ഞാന്‍ ഇന്നലെ (25.11.2019) ചര്‍ച്ച നടത്തിയെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ് തികഞ്ഞ അസംബന്ധമാണ്. ഇന്നലെ ഞാന്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെ ഓഫീസില്‍ ഉണ്ടായിരുന്നില്ല. രാവിലെ 11 മണിക്ക് ചേര്‍ത്തലയിലും വൈകുന്നേരം ആറ് മണിക്ക് കരുനാഗപ്പള്ളിയിലും പിന്നോക്കവിഭാഗ വികസന കോര്‍പറേഷന്‍ ഉപജില്ലാ ഓഫീസുകള്‍

ചട്ടം 304 പ്രകാരം ശ്രീ. പി ടി തോമസ് എം.എല്‍.എ ഉന്നയിച്ച സബ്മിഷനുള്ള മറുപടി – 15.11.2019

ചട്ടം 304 പ്രകാരം ശ്രീ. പി ടി തോമസ് എം.എല്‍.എ ഉന്നയിച്ച സബ്മിഷനുള്ള മറുപടി – 15.11.2019

ലത്തീന്‍ കത്തോലിക്ക സമുദായത്തിന്റെ സാമ്പത്തികമായും വിദ്യാഭ്യാസപരമായുമുള്ള പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനെ സംബന്ധിച്ച് പഠനം നടത്താനായി ഒരു കമ്മീഷനെ നിയിക്കണമെന്നാണ് ഈ സബ്മിഷനിലൂടെ ആവശ്യപ്പെടുന്നത്. നിലവില്‍ വിദ്യാഭ്യാസ മേഖലയില്‍ ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രൊഫഷണല്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനത്തിന് ആംഗ്ലോ-ഇന്ത്യന്‍ വിഭാഗത്തോടൊപ്പം ചേര്‍ത്ത് 3% സംവരണവും ആര്‍ട്‌സ് & സയന്‍സ് കോഴ്‌സുകളുടെ പ്രവേശനത്തിനും

സൗദി അറേബ്യയെ ത്രസിപ്പിച്ച് കേരളത്തിന്‍റെ സാംസ്കാരിക പരിപാടി

സൗദി അറേബ്യയെ ത്രസിപ്പിച്ച് കേരളത്തിന്‍റെ സാംസ്കാരിക പരിപാടി

തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിനിര്‍ത്തി സൗദിയുടെ മണ്ണില്‍ കേരളത്തിന്‍റെ സാംസ്കാരികോത്സവം. നവമ്പര്‍ 7, 8 തീയതികളില്‍ നടന്ന സാംസ്കാരികോത്സവം സൗദിയില്‍ ഇത്തരത്തിലുള്ള ആദ്യ പരിപാടിയായി. കേരള സര്‍ക്കാരും സൗദി സര്‍ക്കാരും സഹകരിച്ച് നടത്തുന്ന ഏറ്റവും വലിയ  സാംസ്കാരിക വിനിമയോത്സവമായി  'അഹ്ലന്‍ കേരള' മാറി. കേരള സാംസ്കാരിക മന്ത്രി എ കെ ബാലന്‍

ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനുള്ള മറുപടി

ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനുള്ള മറുപടി

നിയമസഭാ ചട്ടം 62 പ്രകാരം ശ്രീ. ബി. സത്യന്‍ എം.എല്‍.എ ഉന്നയിച്ച ശ്രദ്ധക്ഷണിക്കല്‍  പ്രമേയത്തിനുള്ള മറുപടി സംസ്ഥാനത്ത് വിവിധ വകുപ്പുകള്‍ നടപ്പിലാക്കിയിരുന്ന ഭവന നിര്‍മ്മാണ പദ്ധതികള്‍ ഏകോപിപ്പിച്ച് ഭവനരഹിതര്‍ക്ക് ഭവനം ഉറപ്പാക്കുന്നതിനാണ് ലൈഫ് മിഷന്‍ ആരംഭിച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ആദ്യത്തെ രണ്ട് വര്‍ഷം കൊണ്ട് പട്ടികജാതി വികസന വകുപ്പ്

24-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് സംഘാടകസമിതി രൂപീകരിച്ചു.

24-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് സംഘാടകസമിതി രൂപീകരിച്ചു.

2019 ഡിസംബര്‍ 6 മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവം വന്‍വിജയമാക്കുന്നതിന് ചേര്‍ന്ന സംഘാടകസമിതിയോഗം ഉദ്ഘാടനം ചെയ്തു. സഹകരണം, ടുറിസം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക ഉത്സവംകൂടിയായ അന്താരാഷ്ട്ര ചലച്ചിത്രമേള ലോകത്തില്‍ തന്നെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രമേളകളില്‍ ഒന്നാണ്.

പട്ടികജാതി വികസന വകുപ്പിൽ മൂന്ന് പുതിയ പദ്ധതികൾ ആരംഭിച്ചു- മന്ത്രി എ. കെ.ബാലൻ

പട്ടികജാതി വികസന വകുപ്പിൽ മൂന്ന് പുതിയ പദ്ധതികൾ ആരംഭിച്ചു- മന്ത്രി എ. കെ.ബാലൻ

പട്ടികജാതി വികസന പദ്ധതികൾ സംബന്ധിച്ച ഉപദേശകസമിതി യോഗം ചേർന്നു ഭവനനിർമ്മാണ പദ്ധതിയിലൂടെയുള്ള ധനസഹായം വഴിയോ സ്വന്തമായോ നിർമ്മാണം നടത്തിയിട്ടും പൂർണ്ണമാകാത്ത പട്ടികജാതി കുടുംബങ്ങളുടെ വീടുകൾ പൂർത്തീകരിക്കുന്നതിന് ധനസഹായം നൽകുന്ന ഭവന പൂർത്തീകരണ പദ്ധതിയുൾപ്പെടെ വകുപ്പിൽ ഈ വർഷം മൂന്ന് പദ്ധതികൾ ആരംഭിച്ചതായി പട്ടികജാതി വികസന വകുപ്പ് മന്ത്രി എ.കെ.ബാലൻ. തൈക്കാട്

Skip to content