ലൈഫില്‍ ഉള്‍പ്പെടാത്ത 10000 പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ വാസയോഗ്യമാക്കാന്‍ ധനസഹായം
ലൈഫ് പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടാതിരിക്കുകയും മുന്‍കാല ഭവനപദ്ധതികളില്‍ സഹായം ലഭിച്ചെങ്കിലും നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്നതുമായ പട്ടികജാതിക്കാരുടെ ഭവനങ്ങള്‍ വാസയോഗ്യമാക്കുന്നതിന് ധനസഹായം നല്കാന് സര്‍ക്കാര്‍ തീരുമാ നിച്ചു. പൂര്‍ത്തീകരണം മുടങ്ങിപ്പോയ വീടുകള്‍ പൂര്‍ത്തീകരിക്കുന്നതായിരുന്നു ലൈഫ് മിഷന്റെ ഒന്നാംഘട്ടം. മുന്‍ ഭവന പദ്ധതികളില്‍ മുഴുവന്‍ ധനസഹായവും കൈപ്പറ്റാത്ത കുടുംബങ്ങളെയാണ്