Loading

Archive

Tag: Minister AK Balan

5 posts

സാംസ്കാരികരംഗത്ത് കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി – മന്ത്രി എ കെ ബാലൻ

സാംസ്കാരികരംഗത്ത് കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി – മന്ത്രി എ കെ ബാലൻ

സാംസ്കാരിക മേഖലയെ സമഗ്രമായി നവീകരിക്കുകയും കാലാനുസൃതമായ ആവശ്യങ്ങൾക്കൊപ്പം നിൽക്കുകയുമാണ് സംസ്ഥാന സർക്കാരെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ. കഴിഞ്ഞ നാലര വർഷത്തിൽ സാംസ്കാരികരംഗത്തുണ്ടായ മികച്ച പ്രവർത്തനങ്ങളിൽ അർഹമായ പങ്ക് കേരള കലാമണ്ഡലത്തിന് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യൻ രംഗകലാ മ്യൂസിയത്തിന്റെ ഇലക്ട്രോണിക്സ് പ്രവൃത്തികളുടെ നിർമ്മാണോദ്ഘാടനം വീഡിയോ

പട്ടികജാതി – വർഗ കോളനികളിൽ വലിയ വികസന മാറ്റങ്ങളുണ്ടാക്കി: മന്ത്രി എ കെ ബാലൻ

പട്ടികജാതി – വർഗ കോളനികളിൽ വലിയ വികസന മാറ്റങ്ങളുണ്ടാക്കി: മന്ത്രി എ കെ ബാലൻ

പട്ടികജാതി-വർഗ കോളനികളിൽ വലിയ വികസന മാറ്റങ്ങൾ ഉണ്ടാക്കിയതായി പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ. ജില്ലയിൽ പൂർത്തിയായതും പ്രവൃത്തി ആരംഭിക്കുന്നതുമായ  അംബേദ്കർ ഗ്രാമങ്ങളുടെ ഉദ്ഘാടനം, അംബേദ്കർ ഗ്രാമം സംസ്ഥാന തല ഉദ്ഘാടനത്തോടൊപ്പം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 52 അംബേദ്കർ കോളനികൾ പൂർത്തീകരിച്ചു.

തൊഴിൽ ആഭിമുഖ്യമുള്ള വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകും : മന്ത്രി എ കെ ബാലൻ 

തൊഴിൽ ആഭിമുഖ്യമുള്ള വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകും : മന്ത്രി എ കെ ബാലൻ 

പിന്നോക്ക വിഭാഗത്തെ ഉയർത്തിക്കൊണ്ടുവരുന്നതിൽ തൊഴിൽ ആഭിമുഖ്യമുള്ള വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുമെന്ന് പട്ടികജാതി വകുപ്പുമന്ത്രി എ കെ ബാലൻ. പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള എങ്കക്കാട് ഗവ. ഐ ടി ഐയുടെ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഹോസ്റ്റൽ സൗകര്യത്തോടു കൂടി ഐ

ആദിവാസികളുടെ ഭൂമി പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു : മന്ത്രി എ.കെ ബാലന്‍

ആദിവാസികളുടെ ഭൂമി പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു : മന്ത്രി എ.കെ ബാലന്‍

സംസ്ഥാനത്ത് ഭൂമിയും വീടുമില്ലാത്ത ആദിവാസികളുടെ ഭൂമി പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പട്ടികജാതി -പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍. ഇതിനായി ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്‍െന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ ചളിക്കല്‍ കോളനി നിവാസികള്‍ക്ക് ചെമ്പന്‍ കൊല്ലിയില്‍ നിര്‍മിച്ച 34 വീടുകളുടെ താക്കോല്‍ കൈമാറുന്ന

മലമ്പുഴയിലെ ആദിവാസി കോളനികളില്‍ വൈദ്യുതി വെളിച്ചമെത്തി സ്വിച്ച് ഓണ്‍ കര്‍മ്മം മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു  

മലമ്പുഴയിലെ ആദിവാസി കോളനികളില്‍ വൈദ്യുതി വെളിച്ചമെത്തി സ്വിച്ച് ഓണ്‍ കര്‍മ്മം മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു  

മലമ്പുഴ മണ്ഡലത്തിലെ പട്ടികവര്‍ഗ കോളനികളിലെ വൈദ്യുതീകരണം ഉദ്ഘാടനം പട്ടികജാതി- പട്ടികവര്‍ഗ- പിന്നോക്ക ക്ഷേമ- നിയമ- സാംസ്‌കാരിക- പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പട്ടികവിഭാഗങ്ങളുടെ അടിസ്ഥാന വികസനത്തിന് അനിവാര്യമായ നിരവധി പദ്ധതികള്‍ നടപ്പാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു.  ഭൂമി, വീട്, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയ്ക്ക്

Skip to content