മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിള കലാ അക്കാദമിയുടെ നാദാപുരം ഉപകേന്ദ്രത്തിനു നിർമിക്കുന്ന പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ എ. കെ. ബാലൻ നിർമ്മാണോദ്‌ഘാടനം നിർവഹിച്ചു. ഇ. കെ വിജയൻ അധ്യക്ഷനായി. ഒരു കോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണം ഫെബ്രുവരിയിൽ പൂർത്തിയാക്കുമെന്നും