ഇക്കൊല്ലത്തെ ഓണത്തിന് 159753  ആദിവാസി കുടുംബങ്ങൾക്ക് ഓണക്കിറ്റും 60 വയസ് മുതലുള്ള  61004   ആദിവാസികൾക്ക് ഓണക്കോടിയും നൽകും. ഇവയുടെ വിതരണ ഉദ്ഘാടനം  2019  സെപ്തംബര് ഏഴിന് ബഹു. പട്ടികജാതി പട്ടികവർഗ പിന്നോക്കവിഭാഗ ക്ഷേമ മന്ത്രി ശ്രീ. എ കെ ബാലൻ വയനാട് ജില്ലയിലെ കൽപറ്റയിൽ  നിർവഹിക്കും. ഓണകിറ്റും ഓണക്കോടിയും  ആദിവാസി ഊരുകളിൽ നേരിട്ട്   എത്തിക്കും.