ഉത്തരകേരളത്തിലെ പ്രമുഖ നവോത്ഥാന പ്രവര്‍ത്തകനും സ്വാതന്ത്ര്യ സമര പോരാളിയും കവിയുമായ ടി.എസ്. തിരുമുമ്പിന് ഉചിതമായ സ്മാരകമായി ഈ സാംസ് കാരിക സമുച്ചയം മാറും. പയ്യന്നൂരില്‍ നടന്ന ഉപ്പുസത്യാഗ്രഹത്തിലും ഗുരുവായൂര്‍ സത്യഗ്രഹത്തിലും നിര്‍ണായക പങ്കുവഹിച്ച തിരുമുമ്പിന്‍റെ പാട്ടുകളും കവിതകളും ദേശീയ പ്രസ്ഥാനത്തിന് എന്തെന്നില്ലാത്ത ആവേശമാണ് പകര്‍ന്നു നല്‍കിയത്. കര്‍ഷക പ്രസ്ഥാനത്തിലും