കേരളകലാമണഡലത്തിലെ പുതിയതായി പണികഴിപ്പിച്ച സ്റ്റാഫ്ക്വാര്‍ട്ടേഴ്സ്സമുച്ചയത്തിന്‍റെയും നവീകരിച്ച ഭരണവിഭാഗംകെട്ടിടത്തിന്‍റെയുംഉദ്ഘാടനം സാംസ്ക്കാരികവകുപ്പുമന്ത്രി ശ്രീ. എ.കെ. ബാലന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു.വൈസ് ചാന്‍സലര്‍ ഡോ.ടി.കെ. നാരായണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ചേലക്കര എം.എല്‍.എ ശ്രീ. യു.ആര്‍. പ്രദീപ് മുഖ്യാതിഥിയായിരുന്നു.ജീവനക്കാര്‍ക്ക്താമസിക്കുന്നതിനുവേണ്ടി നാല്കോടിരൂപ ചെലവിട്ട് നിര്‍മ്മിച്ച 12 ഫ്ളാറ്റുകള്‍ അടങ്ങുന്ന കെട്ടിടസമുച്ചയത്തിന്‍റെആദ്യപടിയായി പണി പൂര്‍ത്തീകരിച്ച 6 ഫ്ളാറ്റുകളും