ശ്രീ. എ.കെ. ബാലന്റെ ഓഫീസ് പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്
ബഹു. പട്ടികജാതി പട്ടികവര്‍ഗ, പിന്നോക്കവിഭാഗ വികസന, നിയമ, സാംസ്കാരിക, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി ശ്രീ. എ.കെ. ബാലന്റെ ഓഫീസ് പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ് മൂന്നാര്‍ പഞ്ചായത്തിലെ രാജമല പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ തമിഴ് വംശജരായ പട്ടികജാതി കുടുംബാംഗങ്ങള്‍ അടക്കം മരിച്ച സംഭവത്തില്‍ ബഹു. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി