മന്ത്രി ശ്രീ. എ. കെ. ബാലന്റെ ഓഫീസ് പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്
പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കവിഭാഗ വികസന, നിയമ, സാംസ്കാരിക, പാര്‍ലമെന്ററി കാര്യ മന്ത്രി ശ്രീ. എ. കെ. ബാലന്റെ ഓഫീസ് പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ് സംസ്ഥാനത്തെ ഭൂരഹിതരായ 2956 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള ഭൂമി തയ്യാറായി. ഇതിന്റെ നടപടിക്രമങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി ഭൂമി വിതരണം ചെയ്യാന്‍ വ്യാഴാഴ്ച നടന്ന