പുതുശ്ശേരി കോളനിയിലും പുലിപ്പാറക്കുന്ന് കോളനിയിലും അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രവർത്തന പ്രഖ്യാപനം പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി കുന്നംകുളം നിയോജക മണ്ഡലത്തിലെ പുതുശ്ശേരി കോളനിയിലും കൊടകര ഗ്രാമ പഞ്ചായത്ത്‌ പുലിപ്പാറക്കുന്ന് കോളനിയിലും വിവിധ പ്രവർത്തനങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തി. പുതുശ്ശേരി കോളനിയിൽ ആറ് കേന്ദ്രങ്ങളിലായി നടന്ന അംബേദ്കർ