അംബേദ്‌കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയ അഞ്ച് പട്ടികജാതി സങ്കേതങ്ങളുടെ നിർമാണ പ്രവൃത്തികൾ പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ വികസന, നിയമ, സാംസ്കാരിക, പാർലമെന്ററികാര്യ മന്ത്രി ശ്രീ. എ. കെ. ബാലൻ ഓൺലൈൻ ആയി  നിർവഹിച്ചു. ചിറയിൻകീഴ് മണ്ഡലത്തിലെ പുതുവൽ, കുറ്റ്യാടി മണ്ഡലത്തിലെ തിരുത്തി, പാലയാട്, വള്ളിക്കുന്ന് മണ്ഡലത്തിലെ വെളിമുക്ക്,