അച്ചന്‍കോവില്‍ കാട്ടുതേന്‍ വിപണിയിലേയ്ക്ക്
കോവിഡ് 19 ഭാഗമായി നടപ്പിലാക്കിയലോക്ക്ഡൗണ് കാലഘട്ടത്തില്സംസ്ഥാനത്തെആദിവാസിമേഖലയില്ശേഖരിച്ച തേന്‍ ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കുകയുണ്ടായി. വനം വന്യജീവിവകുപ്പിന്റെകീഴില് പ്രവര്‍ത്തിക്കുന്ന വനസംരക്ഷണ സമിതികള്‍ ശേഖരിച്ച തേന്‍ ഹോര്‍ട്ടികോര്‍പ്പ് നേരിട്ട് സംഭരിച്ച്, ഹോര്ട്ടികോര്പ്പിന്റെതേനീച്ചവളര്ത്തല്കേന്ദ്രത്തിലെ ആധുനിക തേന്‍ സംസ്കരണ യന്ത്രത്തില്സംസ്കരിച്ച്ڇഅച്ചന്‍കോവില്‍ കാട്ടുതേന്‍ڈ എന്ന ലേബലില്വിപണിയില്എത്തിക്കുകയാണ്. അച്ചന്‍കോവില്‍ കാട്ടുതേനിന്റെവിപണനോദ്ഘാടനം സെക്രട്ടറിയേറ്റ്ലയം ഹാളില്കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ വനംവകുപ്പ് മന്ത്രി അഡ്വ.