പട്ടികവർഗ വികസന വകുപ്പ് അട്ടപ്പാടിയിലെ  ഷോളയൂർ, ആനവായ്, ഇടുക്കി ജില്ലയിലെ ഇരുമ്പുപാലം എന്നിവിടങ്ങളിൽ നിർമിച്ച പ്രീ മെട്രിക്  ഹോസ്റ്റലുകൾ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അട്ടപ്പാടിയിലെ അഗളിയിൽ നിർമിക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. ഓൺലൈൻ ആയിട്ടാണ് ചടങ്ങ് നടന്നത്. പട്ടികജാതി പട്ടികവർഗ പിന്നോക്കവിഭാഗ വികസന, നിയമ,