പഴയകാല തലമുറയിലെ പ്രമുഖ നാടകകൃത്തും രേഖാ ചിത്രകാരനുമായ തുപ്പേട്ടന്‍ എന്ന  സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അനുശോചിച്ചു. ഗ്രാമീണ നാടകങ്ങളിലൂടെ ജനങ്ങളെ ആകര്‍ഷിക്കുകയും അവരോട് ആഗോളവല്‍ക്കരണം മുതല്‍ അഴിമതി വരെയുള്ള സാമൂഹ്യ വിപത്തുകളെക്കുറിച്ച് ആക്ഷേപഹാസ്യത്തിലൂടെ പറയുകയും അതിലൂടെ സൂഷ്മായ ഒരു ഇടതുപക്ഷ രാഷ്ട്രീയം ഫലപ്രദമായി