മലമ്പുഴ മണ്ഡലത്തിലെ പട്ടികവര്‍ഗ കോളനികളിലെ വൈദ്യുതീകരണം ഉദ്ഘാടനം പട്ടികജാതി- പട്ടികവര്‍ഗ- പിന്നോക്ക ക്ഷേമ- നിയമ- സാംസ്‌കാരിക- പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പട്ടികവിഭാഗങ്ങളുടെ അടിസ്ഥാന വികസനത്തിന് അനിവാര്യമായ നിരവധി പദ്ധതികള്‍ നടപ്പാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു.  ഭൂമി, വീട്, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയ്ക്ക്